ഡല്‍ഹിയില്‍ 30 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.... സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് 30 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷകണക്കിന് ഗുളികകള്‍ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
അറസ്റ്റിലായവര്‍ക്ക് അന്തര്‍ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























