Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

കോൺഗ്രസ്സിലെ അവസാന വാക്കായി ഡി കെ ശിവകുമാർ മാറുന്നോ...? ഡി കെ കർണ്ണാടക ഉപമുഖ്യമന്ത്രി ആകണമെന്നും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിലേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു

22 MAY 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഡികെ ശിവകുമാര്‍ കോഗ്രസ് നേതൃത്വത്തിലേക്ക് വരുന്നതിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഉപമുഖ്യമന്ത്രിയാകുന്നതിന് ശിവകുമാറിന് താല്പര്യമില്ലെങ്കില്‍ പിസിസി പ്രസിഡന്റ് ജി പരമേശ്വര ആ സ്ഥാനത്തേക്കെത്തും. അപ്പോള്‍ പിസിസി അധ്യക്ഷനായി ശിവകുമാര്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ അനവധിയാണ് കോൺഗ്രസ് നേതൃത്വത്തില്‍. എന്നാൽ ഡികെ ശിവകുമാര്‍ ആഭ്യന്തര വകുപ്പ് കൈവശം വച്ച്‌കൊണ്ട് ഉപമുഖ്യമന്ത്രിയാകണമെന്ന് ആവശ്യപെടുന്നവരും കര്‍ണ്ണാടക കോൺഗ്രസ്സിലുണ്ട് . നിലവിലെ സാഹചര്യത്തില്‍ തീരുമാനമെടുക്കുവാനുള്ള അധികാരവും ശിവകുമാറിന് തന്നെയാണ്. കര്‍ണ്ണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെ കാര്യത്തിലും ശിവകുമാര്‍തന്നെയാണ് അന്തിമ തീരുമാനമെടുക്കുക.

സംസ്ഥാന കോൺഗ്രസ്സിലെ അവസാന വാക്കായി ശിവകുമാര്‍ ഇതിനോടകം മാറിക്കഴിഞ്ഞു. ദേശീയ തലത്തില്‍ മോദി അമിത് ഷാ കൂട്ടു കെട്ടിനെ ചെറുക്കുന്നതിന് കൂടുതല്‍ കരുത്തരായ നേതാക്കള്‍ കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തില്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ിന്നിട്ടുണ്ട്. ഡികെ ശിവകുമാറിനെ പോലൊരു നേതാവിനെ എഐസിസി ജനറല്‍ സെക്രട്ടറി പോലെ നിര്‍ണ്ണായക ചുമതലകളില്‍ കൊണ്ട് വരണമെന്ന ആവശ്യം പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ജനറല്‍ സെക്രട്ടറിയോ മറ്റോ ആയി ദേശീയ നേതൃത്വത്തിലെത്തിയാല്‍ കോൺഗ്രസ്സിന് സംഘടനാ സംവിധാനം ദുര്‍ബ്ബലമായ രണ്ടോ മൂന്നോ സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തിന് നല്‍കണമെന്നും ഈ നേതാക്കള്‍ ആവശ്യപെടുന്നു.

കോൺഗ്രസ്സുമായി പിണങ്ങി വേറെ പാര്‍ട്ടികള്‍ രൂപീകരിച്ച അജിത് ജോഗി, വൈഎസ് ജഗ്മോഹന്‍ റെഡ്ഡി, എന്‍ രംഗസ്വാമി ബിജെപി യില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരെ തിരികെ പാര്‍ട്ടിയിലെത്തിക്കുക പോലുള്ള വലിയ ദൗത്യങ്ങള്‍ ഡികെ ശിവകുമാറിനെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹമുള്ള നേതാക്കളും കോൺഗ്രസ്സിൽ അനവധിയാണ്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്തും കര്‍ണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിലും അമിത് ഷായെ കീഴടക്കിയ ശിവകുമാര്‍ കോൺഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞു.എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ണ്ണായക ഘ'ത്തില്‍ രാഷ്ട്രീയമായ തീരുമാനങ്ങെളെടുക്കുമ്പോള്‍ ആദ്യം മനസിലെത്തു പേര് ഡികെ ശിവകുമാറിന്റെയല്ലാതെ മറ്റാരുടേതുമാകില്ലെന്നുറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (47 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends