Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി ; കൊല്ലപ്പെട്ടവരിൽ സ്ത്രീയും ; പരിക്കേറ്റവരുടെ നില ഗുരുതരം

22 MAY 2018 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. സ്ത്രീ​ക​ള​ട​ക്കം 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വാ​രി​ലാ​ല്‍ പു​രോ​ഹി​തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. വെ​ടി​വ​യ്പി​ല്‍ ഇ​രു​പ​തി​ന​ടു​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

തൂ​ത്തു​ക്കു​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് കോ​പ്പ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​നെ​തി​രാ​യ സ​മ​ര​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും വെ​ടി​വ​യ്പി​ലും ക​ലാ​ശി​ച്ച​ത്. പ്ലാ​ന്‍റി​നെ​തി​രേ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​ക്ഷോ​ഭം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ക്കാ​ര്‍ തൂ​ത്തു​ക്കു​ടി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച​ത്തെ സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്കം.

മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​നും വാ​ഹ​ന​ങ്ങ​ള്‍​ക്കും നേ​രെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റ് രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ലാ​ത്തി​ച്ചാ​ര്‍​ജും ന​ട​ത്തി. ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ ക​ട​ന്ന​തോ​ടെ പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ കി​ട​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടു. സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ സ​മീ​പ ജി​ല്ല​ക​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സ് സം​ഘ​ത്തെ തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ര​ണ്ടാ​യി​ര​ത്തോ​ളം അ​ധി​കം പോ​ലീ​സു​കാ​രെ​യാ​ണ് തൂ​ത്തു​ക്കു​ടി​യി​ല്‍ ഇ​പ്പോ​ള്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി മ​ല​നീ​ക​ര​ണം വ​രു​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ്ലാ​ന്‍റ് പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​മു​ഖ​ത്തി​റ​ങ്ങി​യ​ത്. പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് മൂ​ലം കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്നു​വെ​ന്നും ആ​ളു​ക​ള്‍​ക്ക് അ​ല​ര്‍​ജി പോ​ലു​ള്ള രോ​ഗം പി​ടി​പെ​ട്ടു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (49 minutes ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (1 hour ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (1 hour ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 hour ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (1 hour ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (1 hour ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (3 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (4 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends