Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി

23 MAY 2018 02:39 PM IST
മലയാളി വാര്‍ത്ത

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് കോടതി തടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്ലാന്റിനിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പോലീസ് വെടിവെയ്പ്പില്‍ പതിനൊന്ന് പേര്‍ കൊല്ലപെട്ടിരുന്നു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചിനെതിരെയാണ് പോലീസ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള വെടിവെയ്പ്പ് ആസൂത്രിത മാണെന്ന സംശയവും ഉയരുന്നുണ്ട്.

ചില ദേശീയ മാധ്യമങ്ങള്‍ വെടിവെയ്പ് ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കളക്ട്രേറ്റിലേക്ക് പ്രകടനമായെത്തിയവര്‍ കളക്ട്രേറ്റിനുള്ളിലേക്ക് കടക്കുകയും കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീ വെയ്ക്കുകയാരുന്നു. ഇതേ തുടർന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ഗത്യന്തരമില്ലാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം..

തൂത്തുകുടിയില്‍ ഫെബ്രുവരി മുതലാണ് സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌ക്കരണ ശാലയ്‌ക്കെതിരെ പ്രതിഷേധമുണ്ടായത്. സംസ്‌ക്കരണ ശാലയില്‍ നിന്ന് പുറംതള്ളുന്ന രാസമാല്യന്യങ്ങള്‍ വെള്ളവും മണ്ണും വായുവും മലിനപെടുത്തുകയാണൊണ് നാട്ടുകാര്‍ പറയുന്നത്. എന്തായാലും കോടതി വിധിയോടെ പ്ലാന്റ് വിപുലീകരണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഈ നടപടി ചെറിയ ആശ്വാസമാണെങ്കിലും മേല്‍ക്കോടതികളില്‍ നിന്ന് കമ്പനി അവര്‍ക്കനുകൂല വിധി സ്വന്തമാക്കുമോ എന്ന ആശങ്കയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends