Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലികിട്ടാന്‍ സിവിയില്‍ എന്തും എഴുതിപിടിപ്പിക്കുന്നവര്‍ ഇനി സൂക്ഷിച്ചോള്ളൂ; കേസ് തെളിയിക്കാന്‍ മാത്രമല്ല ജോലി കിട്ടാനും ഇനിമുതല്‍ നുണ പരിശോധന നടപടികളുമായി ഇന്ത്യയിലെ തൊഴില്‍ദാതാക്കള്‍

24 MAY 2018 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

എങ്ങനെയെങ്കിലും ജോലി കിട്ടണം എന്ന ഉദ്ദേശത്തോടെ ഇല്ലാത്ത കാര്യങ്ങളും സിവിയില്‍ എഴുതിപ്പിടിപ്പിക്കുന്നവര്‍ക്ക് തിരിച്ചടി. ഇത്തരക്കാര്‍ ഇനി ഒന്ന് ശ്രദ്ധിച്ചോളൂ. കാരണം സിവിയില്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ നുണ പരിശോധനയടക്കമുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയിലെ തൊഴില്‍ദാതാക്കള്‍.

നുണ പറഞ്ഞ് ഇനി ജോലിക്ക് കയറാന്‍ സാധിക്കില്ലെന്നു സാരം. ഹൈദരാബാദിലെ ട്രൂത്ത് ലാബ് എന്ന സ്വകാര്യ ഫോറന്‍സിക് ലാബില്‍ പ്രതിവര്‍ഷം 30ഓളം നുണ പരിശോധനകളാണ് വിവിധ കമ്പനികള്‍ക്കായി ഇത്തരത്തില്‍ നടത്തുന്നത്. ഉദ്യോഗാര്‍ഥിയുടെ പൂര്‍ണ സമ്മതത്തോടെയാണ് നുണ പരിശോധന നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടപടിയുടെ സ്വഭാവിക ഘടകമാണ് പോളിഗ്രാഫ് ടെസ്റ്റ്. ബാങ്കിംഗ് മുതലായ, പ്രത്യേകിച്ചും പണം കൈകാര്യം ചെയ്യേണ്ട തരം ജോലികള്‍ക്ക് വിശ്വസ്തരായവരെ വേണം ജോലിക്കെടുക്കാന്‍.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ഥിയുടെ നുണ പരിശോധന ഫലങ്ങള്‍ അത്യാവശ്യവുമാകും.

ഹൈദരാബാദില്‍ മാത്രമല്ല ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും ഇത്തരത്തില്‍ സ്വകാര്യ ലാബുകളിലൂടെയുള്ള നുണ പരിശോധന നടക്കുന്നുണ്ട്. കൂടാതെ ജോലി സ്ഥലത്തെ ഫണ്ട് വെട്ടിപ്പും വിലപ്പെട്ട വിവരങ്ങളുടെ ചോര്‍ച്ചയുമൊക്കെ കണ്ടു പിടിക്കാനും കമ്പനി ഉടമകള്‍ നുണ പരിശോധനയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (10 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends