Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി- ഷെയ്ക് ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ക് ഹസീന പശ്ചിമബംഗാളിലെത്തുന്നത്

25 MAY 2018 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ഇന്ന് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ക് ഹസീന പശ്ചിമബംഗാളിലെത്തുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ച്‌ മ്യാന്‍മാറിലെത്തിക്കുന്നതും ടീസ്റ്റ നദീ ജലവിതരണ ഉടമ്ബടിയും പ്രധാന ചര്‍ച്ചാ വിഷയമാവും. 2017ലാണ് ഹസീന അവസാനമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. മോദിയാണെങ്കില്‍ അവസാനമായി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയത് 2015ലും.

ഏപ്രില്‍, മെയ് എന്നീ രണ്ട് മാസങ്ങള്‍ക്കിടയിലുള്ള മോദിയുടെ മൂന്നാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ചയാണിത്. ഏപ്രില്‍ 27, 28 തീയ്യതികളില്‍ ചൈനീസ് പ്രസിഡന്റുമായും മെയ് 21ന് സോചിയില്‍ വെച്ച്‌ റഷ്യന്‍ പ്രസിഡന്റുമായാണ് ഇതിനു മുന്നേ അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ബിരുദധാന ചടങ്ങില്‍ ഇരുവരും അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ ഹസീന സര്‍ക്കാറിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ബംഗ്ലാദേശ് ഭവന്‍ ഇരു നേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ പരിപാടിയില്‍ പങ്കെടുക്കും. പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ വിദ്വേഷം കാരണം നീണ്ടുനില്‍ക്കുന്ന ടീസ്റ്റ നദീ ജലവിതരണ ഉടമ്ബടി പ്രധാന ചര്‍ച്ചയാവും. ഹസീനയുടെ സാന്നിധ്യത്തില്‍ ടീസ്റ്റയുടെ പങ്കാളിത്ത പ്രശ്‌നം സംബന്ധിച്ച്‌ മമത ബാനര്‍ജി ചില തീരുമാനങ്ങള്‍ എടുക്കുമെന്നാണ് സൂചന. ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതും മുഖ്യാ ചര്‍ച്ചാവിഷയങ്ങളാണ്. ജലം, റോഡ് മാര്‍ഗമുള്ള ബന്ധിപ്പിക്കല്‍, ഊര്‍ജ്ജം, പശ്ചാത്തല വികസനം എന്നീ നാലു പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ചയാവും.

ശാന്തിനികേതനിലെ പരിപാടികള്‍ക്ക് ശേഷം ഹസീന കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ടാഗോറിന്റെ ഭവനമായ ജൊറസങ്കോ താക്കൂര്‍ ബാരി സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മേയ് 26 ന് വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ അസന്‍സോളില്‍ കാസി നസ്‌റുള്‍ യൂണിവേഴ്‌സിറ്റിയും ഹസീന സന്ദര്‍ശിക്കും. തുടര്‍ന്ന് ഡി.ലിറ്റ് പുരസ്‌കാരം വിതരണം ചെയ്യും.തെക്കന്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പരമ്ബരാഗത ഭവനമായിരുന്ന നേതാജി ഭവനും ഹസീന സന്ദര്‍ശിക്കാനിടയുണ്ട്. മെയ് 26 വൈകുന്നേരം അവര്‍ ധാക്കയിലേക്ക് മടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (11 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends