സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു... വിജയം 83.01 ശതമാനം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു.
83.01 ശതമാനമാണ് ഇക്കൊല്ലത്തെ വിജയശതമാനം. 2017 നെ അപേക്ഷിച്ച് പരീക്ഷ പാസായവരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയുണ്ട്.
cbseresults.nic.in, cbse.nic.in results.nic.in. എന്നീ സൈറ്റുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും. കൂടാതെ ഉമാംഗ് മൊബൈല്‍ ആപ്പിലും സ്‌കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.
അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരത്തില്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു.

https://www.facebook.com/Malayalivartha


























