രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ജൂണ്‍ 21ന്

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പി.ജെ കുര്യന്‍ (കോണ്‍ഗ്രസ്), സി.പി നാരായണന്‍ (സി.പി.എം), ജോയ് ഏബ്രഹാം (കേരള കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്.
നിലവിലെ സാഹചര്യത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിലും ഇടതുമുന്നണിക്ക് ജയിക്കാനാകും.
https://www.facebook.com/Malayalivartha


























