Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ


  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

അയല്‍ക്കാരുടെ ക്രൂരത... ഓട്ടിസം ബാധിച്ച കുട്ടിയുടെ മുഖത്ത് ബീഡിക്കുറ്റികൊണ്ടു പൊള്ളിച്ചു

30 MAY 2018 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം

കോയമ്പത്തൂരില്‍ അയല്‍ക്കാരുടെ ക്രൂരതയ്ക്ക് ഇരയായി ഓട്ടിസം ബാധിച്ച പന്ത്രണ്ടുകാരന്‍. പന്ത്രണ്ടുകാരന്റെ മുഖത്ത് ബീഡിക്കുറ്റികൊണ്ടു പൊള്ളിക്കുകയും തടയാന്‍ശ്രമിച്ച മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. കോയമ്ബത്തൂരിലെ ആര്‍.എസ്. പുരത്താണ് ഈ ക്രൂരത നടന്നത്. മകന്‍ പുറത്തിറങ്ങുമ്പോഴൊക്കെ അവര്‍ ഉപദ്രവിക്കുന്നതു പതിവാണെന്ന് കുട്ടിയുടെ അമ്മ പെരിയമുത്തു പറഞ്ഞു.

ചെരിപ്പുമാല അണിയിക്കുക, സിഗരറ്റുകുറ്റികൊണ്ടു പൊള്ളിക്കുക തുടങ്ങി ശ്വാസംമുട്ടിക്കുന്നതുവരെ ഇക്കൂട്ടത്തില്‍പ്പെടുമെന്ന് അമ്മ പറയുന്നു. 'ഓട്ടിസം ബാധിച്ചതിനാല്‍ അവന് വ്യക്തമായി സംസാരിക്കാനാവില്ല. അതുകൊണ്ട് അയല്‍ക്കാര്‍ അവനെ ഉപദ്രവിക്കുന്നതു പതിവാണ്. ഒട്ടേറെത്തവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല.

അവര്‍ ബീഡിക്കുറ്റികൊണ്ട് അവന്റെ മുഖം പൊള്ളിച്ചപ്പോള്‍ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ഞങ്ങളെ മര്‍ദിച്ചു.' പെരിയമുത്തു ആരോപിച്ചു. അയല്‍ക്കാര്‍ കുട്ടിയെ ഉപദ്രവിക്കുന്നതായിക്കാണിച്ച് മാതാപിതാക്കള്‍ പോലീസിലും ജില്ലാ ഭരണകൂടത്തിലും പരാതിനല്‍കി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കോയമ്ബത്തൂര്‍ കളക്ടര്‍ ടി.എന്‍. ഹരിഹരന്‍ ഉറപ്പുനല്‍കിയതായി അവര്‍ വ്യക്തമാക്കി.

പരാതി നല്‍കിയതിനുശേഷം തിരികെവരുന്നവഴി അയല്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തന്നെ റോഡിലേക്കു തള്ളിയിടാന്‍ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.ഭിന്നശേഷിക്കാരോട് വിവേചനം കാണിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവുശിക്ഷയും അഞ്ചുലക്ഷംവരെ പിഴയും വ്യവസ്ഥചെയ്യുന്ന ബില്‍ കഴിഞ്ഞ ഡിസംബറിലാണ് പാര്‍ലമെന്റ് പാസാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (1 minute ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (10 minutes ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (14 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ  (17 minutes ago)

കോവളത്തെ സ്പായില്‍ 16കാരിയെ പീഡിപ്പിച്ച സംഭവം; ഇരയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍  (22 minutes ago)

ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...  (27 minutes ago)

വിവാഹ ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ്; 68ക്കാരനെ കെട്ടിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു ; വയോധികനിൽ നിന്ന് സ്വർണവും പണവും കവർന്നു  (29 minutes ago)

ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവെച്ച് കുടുംബത്തെ വേട്ടയാടുന്നു; വ്യാജ സിസിടിവി ദൃശ്യങ്ങൾക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സുഹൈലിന്റെ കുടുംബം...  (35 minutes ago)

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ  (42 minutes ago)

ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!  (49 minutes ago)

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (1 hour ago)

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (2 hours ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (3 hours ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends