സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ ഡല്‍ഹി-കാണ്‍പൂര്‍ വിമാന സര്‍വീസ് ജൂലൈ മുതല്‍

സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ ഡല്‍ഹി-കാണ്‍പൂര്‍ വിമാന സര്‍വീസ് ജൂലൈ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക വ്യോമഗതാഗത പദ്ധതിയുടെ ഭാഗമായാണ് സര്‍വീസ് തുടങ്ങുന്നത്. 2,313 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കുമെന്നും ഡല്‍ഹികാണ്‍പൂര്‍ഡല്‍ഹി ദൈനംദിന സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























