മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര് അന്തരിച്ചു ; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരാംഗ് ഫുണ്ട്കര് (67) അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാ തത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പാണ്ഡുരാംഗ് മൂന്നു തവണ എംപിയായിട്ടുണ്ട്.
1950 ല്‍ ബുല്‍ധാനയില്‍ ജനിച്ച ഫുണ്ട്കര് 1978 ല്‍ ആണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മകന് ആകാശ് പാണ്ഡുരംഗ് ഫുണ്ട്കര് ഖാംഗാവ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്.
https://www.facebook.com/Malayalivartha

























