ഇന്ധനവിലയില്‍ ഇന്നും കുറവ് , പെട്രോളിനും ഡീസലിനും ഒന്പത് പൈസ വീതമാണ് കുറഞ്ഞത്

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും കുറവ്. പെട്രോളിനും ഡീസലിനും ഒന്പത് പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് വില.
https://www.facebook.com/Malayalivartha

























