ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കോട്ടണ്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കോട്ടണ്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























