Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പശ്ചിമ ബംഗാളിൽ വീണ്ടും യൂവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരണം തൃണമൂലി​ന്റെ രാഷ്ട്രീയ പകപോക്കലെന്ന് ബി.ജെ.പി ;ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലാപമാണ് യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തൃണമൂൽ

02 JUNE 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

പശ്ചിമ ബംഗാളിലെ ദബ ഗ്രാമത്തിലെ ഇലക്ട്രിക് ടവറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 30കാരനായ ദുലാൽ കുമാറാണ്​ മരിച്ചത്​. ഇദ്ദേഹം പാർട്ടി പ്രവർത്തകനാണെന്ന്​ ബി.ജെ.പി അവകാശപ്പെട്ടു. ​ ബംഗാളിലെ പുരുലിയയിൽ ബി.ജെ.പി പ്രവർത്തകനായ 20കാരൻ മരത്തിൽ തൂങ്ങിമരിച്ച സംഭവം നടന്ന്​​ ദിവസങ്ങൾക്കുള്ളിലാണ്​ വീണ്ടും ഒരു പ്രവർത്തകൻ കൂടി മരിക്കുന്നത്​. 

സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അന്വേഷണം പ്രഖ്യാപിച്ചു. ക്രൈം ഇൻവെസ്​റ്റിഗേഷൻ വിഭാഗ​ത്തിനാണ്​ അന്വേഷണ ചുമതല.കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ്​ ദുലാലിനെ കാണാതായത്. ബൈക്കുമായി പുറത്തിറങ്ങിയ ദുലാൽ മടങ്ങിവരാത്തതിനെ തുടർന്ന്​ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന്​ പുലർച്ചെയാണ്​ ടവറിൽ തൂങ്ങിമരിച്ച നിലയിൽ ദുലാലിനെ കണ്ടെത്തിയത്​.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദുലാൽ സജീവ പ്രവർത്തകനായിരുന്നു എന്ന് ബി.ജെ.പി അവകാശപ്പെട്ടു.

മൃതദേഹം താഴെയിറക്കുന്നതിൽ നിന്ന്പാർട്ടി അനുകൂലികൾ പൊലീസിനെ തടഞ്ഞു. പ്രവർത്തകർ ബൽറംപൂർ-ബഗ്മുണ്ടി റോഡ് ഉപരോധിച്ചു. എന്നാൽ ദുലാൽ കുമാർ ബി.ജെ.പി പ്രവർത്തകനാണെന്ന അവകാശവാദം തൃണമൂൽ കോൺഗ്രസ് തള്ളി.പശ്ചിമബംഗാളിൽ കാട്ടുനിയമമാണെന്നും സി.ബി.ഐ അന്വേഷണത്തിന് മാത്രമെ എന്തെങ്കിലും ചെയ്യാൻ സാധിക്കുവെന്നും ബി.ജെ.പി നേതാവ്​ രാഹുൽ സിൻഹ പറഞ്ഞു.കഴിഞ്ഞ് ആഴ്ച ബാലരംപൂർ ബ്ലോക്കിൽ വീടിനു സമീപത്തുള്ള മരത്തിൽ ത്രിലോചൻ മഹാതോ എന്ന 20 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. "18 വയസ്സ് മുതൽ ബി .ജെ.പി രാഷ്ട്രീയം നടത്തുന്നതിനാണ് ഇത്. വോട്ടുചെയ്ത ശേഷം നിങ്ങളെ കൊല്ലാൻ തീരുമാനിച്ചതാണ്. ഇന്ന്‌ നിങ്ങൾ മരിച്ചു." എന്നെഴുതിയ കുറിപ്പ് മൃതുദേഹത്തി​ന്റെ അരികിൽ നിന്ന് ലഭിച്ചിരുന്നു."ഞങ്ങളുടെ യുവാക്കൾ ക്രൂരമായ കൊല്ലപെട്ടത് ആഴത്തിൽ മുറിവേൽപ്പിക്കുന്നു. സംരക്ഷിക്കേണ്ട യുവജീവനെയാണ് ഭരണകൂടം ക്രൂരമായി ഇല്ലാതാക്കിയത്. അവന്റെ പ്രത്യയശാസ്ത്രം സംസ്ഥാന സ്പോൺസേർഡ് ഗുണ്ടകളുടേതിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാണ് അവനെ മരത്തിൽ കെട്ടി തൂക്കിയത്" എന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബി.ജെ.പികകത്തുള്ള കലാപം മൂലമാണ് ത്രിലോചൻ കൊല്ലപ്പെട്ടതെന്നാണ്​ തൃണമൂലി​ന്റെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends