Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എം​പി ഫ​ണ്ടി​ൽ തി​രി​മ​റി ; സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്

04 JUNE 2018 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

എം​പി ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യ കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​റാ​നി സം​സ്ഥാ​നെ അ​ന​ന്ദ് ജി​ല്ല​യി​ലെ മ​ഗ്രാ​ൽ ഗ്രാ​മം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ക്കാ​തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ചെ​ന്നാ​ണ് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്ന​ത്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മ​ന്ത്രി ത​ന്‍റെ എം​പി ഫ​ണ്ട് ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്. മ​ന്ത്രി​യു​ടെ സ്റ്റാ​ഫും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നു കൂ​ട്ടു​നി​ന്നു. എം​പി ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്നും പ​ണം ത​ട്ടി​ച്ചു​വെ​ന്നു​മാ​ണ് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​മി​ത് ചാ​വ്ദ ആ​രോ​പി​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ക​ഴി​ഞ്ഞ വ​ർ​ഷം ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ടെ​ണ്ട​ർ വി​ളി​ക്കാ​തെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച ക​രാ​റു​കാ​ര​നോ​ട് പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​ന​ന്ദ് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 18 ശ​ത​മാ​നം പ​ലി​ശ​യോ​ടെ 2.95 കോ​ടി രൂ​പ സം​സ്ഥാ​ന ട്ര​ഷ​റി​യി​ൽ തി​രി​ച്ച​ട​ക്ക​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​യാ​ൾ ഇ​തു​വ​രെ പ​ണം തി​രി​ച്ച​ട​ച്ചി​ട്ടി​ല്ല. ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ത്തി​യ മ​ന്ത്രി ഉ​ട​ൻ രാ​ജി​വ​വ​യ്ക്ക​ണ​മെ​ന്നും ചാ​വ്ദ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ന്നെ കോ​ണ്‍​ഗ്ര​സ് തെ​ളി​വ് സ​ഹി​തം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു വി​ട്ടി​ട്ടും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ മ​ന്ത്രി സ്മൃ​തി ഇ​റാ​നി ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. എം​പി​എ​ൽ​എ​ഡി പ​ദ്ധ​തി​ക്ക് കീ​ഴി​ൽ 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ക​രാ​റു​ക​ൾ ഒ​രു ഗ്രൂ​പ്പി​ന് മാ​ത്ര​മാ​യി ന​ൽ​കാ​ൻ നി​യ​മ​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് സ്മൃ​തി ഇ​റാ​നി ത​ന്‍റെ അ​ടു​പ്പ​ക്കാ​രാ​യ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക്ക് നി​ര​വ​ധി ത​വ​ണ ഇ​വ​ർ ക​രാ​ർ കൈ​മാ​റി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല 2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ത്തി​ട്ടു​മി​ല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends