ഗ്രാമീണ ഡാക് സേവകുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത അനുവദിക്കും

രാജ്യത്തെ ഗ്രാമീണ ഡാക് സേവകുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്തയും ഇവര്‍ക്ക് അനുവദിക്കും. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ,അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി മാറ്റും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയുമായിരിക്കും ശമ്പളം.
https://www.facebook.com/Malayalivartha



























