വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ മൂന്നംഗസംഘം പിടിയില്‍

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ മൂന്നംഗസംഘം പിടിയില്‍. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപ തട്ടിയ സംഘമാണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘമാണ് ഇവരെ വ്യാഴാഴ്ച പിടികൂട്ടിയത്. ഇവരില്‍നിന്നു 8.66 ലക്ഷം രൂപയും വ്യാജ രേഖകളും മൂന്ന് മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha























