ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധത്തിന്റെ പിന്നില്‍ ഒരേ ശക്തികളെന്ന വാദം സ്ഥിരീകരിക്കച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബംഗളൂരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായ വിവരം. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധത്തിന്റെ പിന്നില്‍ ഒരേ ശക്തികളാണ് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഇരു കൊലപാതകങ്ങളും നടന്നത രണ്ടുവര്‍ഷത്തിനിടയിലാണ്. കഴിഞ്ഞ വര്‍ഷമാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് എന്നാല്‍ 2015ലാണ് കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത്..
https://www.facebook.com/Malayalivartha























