ഡൽഹിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകൾ കൊല്ലപ്പെട്ടു

ഗുണ്ടാസംഘങ്ങളെ പിടികൂടാൻ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകൾ കൊല്ലപ്പെട്ടു. ഡൽഹി സ്പെഷൽ പോലീസാണ് ക്രിമിനലുകളെ കീഴടക്കിയത്. ഡൽഹിയിലെ ഛത്താർപുരിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡൽഹിയിൽ രാജേഷ് ബത്രി എന്നയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























