അയല്‍വാസിയായ 15 കാരനെ പ്രലോഭിപ്പിച്ച് 45 കാരി പീഡിപ്പിച്ചത് മാസങ്ങളോളം ; അമ്മയുടെ പരാതിക്കൊടുവിൽ സംഭവിച്ചത്

പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ പീഡിപ്പിച്ച പേരില്‍ 45 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സ്ത്രീയെ അവരുടെ വീട്ടില്‍ നിന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു പിടികൂടുകയായിരുന്നു. ഇവര്‍ പീഡിപ്പിച്ച കൗമാരക്കാരന്‍ യുവതിയുടെ അയല്‍വാസിയാണ്.
കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. ഒരു മാസത്തിലേറെയായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























