Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കാറിനുള്ളിൽ യുവതി അലമുറയിട്ടു കരഞ്ഞപ്പോൾ സംഭവിച്ചത് കേട്ട് ഞെട്ടി പ്രവാസികൾ; സുരക്ഷയുടെ കാര്യത്തിൽ ദുബായി മാതൃകയാകുന്നത്‌ എങ്ങനെയാണ്, എല്ലാരും കണ്ടുപഠിക്കണം

14 DECEMBER 2019 04:13 PM IST
മലയാളി വാര്‍ത്ത

പൊട്ടനാടിൽ പ്രവാസികൾ സുരക്ഷിതരാണ്. നിലവിൽ ലോകത്തിലെ സുരക്ഷിതത്വം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് യുഎഇ. വെറും വാക്കല്ല അത് നൽകുന്നത് ഉറപ്പ് തന്നെയാണ്. സുരക്ഷിതത്വത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി വിവരിക്കുന്ന വാട്സ്ആപ് സന്ദേശം വൈറലാകുകയാണിപ്പോള്‍. തന്റെ ഭാര്യാ സഹോദരിക്ക് ദുബായ് ടാക്സിയില്‍ വെച്ചുണ്ടായ അനുഭവമാണ് ദുബായില്‍ എഞ്ചിനീയറായ നവീദ് വാട്സ്ആപിലൂടെ തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കഥ ഇങ്ങനെയാണ്; ഷാര്‍ജ മുഹൈസിനയില്‍ താമസിക്കുന്ന നവീദ് ജോലി കഴിഞ്ഞ് വീട്ടിലെത്തി, നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യയുടെ ബന്ധു മരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് യുഎഇയില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയുണ്ടായി. ഡമാസ്‍കസ് സ്ട്രീറ്റിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരിയെയും ഫോണ്‍ വിളിച്ചുപറഞ്ഞിരുന്നു. മരണ വിവരം പറയാതെ, എത്രയും വേഗം ഒരു ടാക്സി വിളിച്ച് തങ്ങളുടെ വീട്ടിലെത്താനിയിരുന്നു ഭാര്യാ സഹോദരിയോട് പറഞ്ഞത് തന്നെ.

ഇങ്ങനെ ഇത് കേട്ട് ഉടന്‍ തന്നെ ടാക്സിയില്‍ കയറി വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും എന്താണെന്ന് കാര്യമെന്നറിയാതെ നവീദിനെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു. ഒടുവില്‍ നവീദ് ഭാര്യാ സഹോദരിയോട് ബന്ധുവിന്റെ മരണവിവരം പറയുകയുണ്ടായി. എന്നാൽ ഇത് കേട്ടതും ഇവര്‍ കാറിനുള്ളിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ ഡ്രൈവര്‍ക്ക് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയെത്തിയിരുന്നു. ടാക്സി കാറിനുള്ളില്‍ ഒരു സ്ത്രീ കരയുന്നത് എന്തിനാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ആരാഞ്ഞത്.

എന്നാൽ കാര്യങ്ങള്‍ ഡ്രൈവര്‍ തന്നെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും അധികൃതര്‍ക്ക് അതുകൊണ്ട് വിശ്വാസം വന്നില്ല. ഉടന്‍ വാഹനം നിര്‍ത്താനും ഫോണ്‍, യാത്രക്കാരിക്ക് കൈമാറാനുമായി നിര്‍ദേശം നൽകിയിരുന്നു. ഇതനുസരിച്ച് വാഹനം നിര്‍ത്തിയ ശേഷം യാത്രക്കാരി തന്നെ നേരിട്ട് വിവരം പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ യാത്ര തുടരാന്‍ നിര്‍ദേശിച്ചത് തന്നെ. ക്യാമാറാ നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ദുബായിലെ ട്കാസി വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ദുബായി ഇപ്പോൾ . ഇതേതുടർന്ന് ഉദ്യോഗസ്ഥര്‍ക്ക് ഓരോ വാഹനത്തെയും നിരിക്ഷിക്കുകയും ചെയ്യാവുന്നതാണ്.

അതോടൊപ്പം തന്നെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് നവീദ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്. ജനങ്ങളുടെ സുരക്ഷിയ്ക്കായി കണ്ണുതുറന്ന് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ഭരണ സംവിധാനവുമുള്ള യുഎഇയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഈ സന്ദേശം പങ്കുവെയ്ക്കുകയാണ് പ്രവാസികള്‍ ഏവരും. ശരിക്കും ഇത്തരത്തിലുള്ള വാർത്തകൾ പ്രവാസികൾക്ക് പകരുന്ന ആത്മവിശ്വാസം വേറെ തന്നെയാണ്. പറഞ്ഞുവന്നത് രാജ്യത്ത് ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും നമ്മെ ചൊടിപ്പിക്കുന്നു. എന്നാൽ ഇതൊക്കെയല്ലേ നാം നടപ്പിലാക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (3 minutes ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (5 minutes ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (14 minutes ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (49 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (56 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (1 hour ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (1 hour ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (1 hour ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (2 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (3 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (3 hours ago)

Malayali Vartha Recommends