Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

പാകിസ്ഥാനിയുടെ കടയിലെ ദുരനുഭവത്തിനും കേസിനും ശേഷം അലഞ്ഞുതിരിഞ്ഞ അമറുല്‍ അന്‍സാരി നാട്ടിലേക്ക്‌

26 JUNE 2013 11:38 PM IST
മലയാളി വാര്‍ത്ത.

2012 മെയ് മാസത്തിലാണ് അല്‍-ഐനില്‍ ടെയ്‌ലറിങ് ഷോപ്പ് നടത്തിയിരുന്ന അലി നവാസ് ബലൂചി എന്ന പാകിസ്താനിയുടെ തയ്യല്‍ക്കടയിലേക്ക് ഡല്‍ഹി സ്വദേശി അമറുല്‍ അന്‍സാരി എത്തുന്നത്. ഡല്‍ഹിയില്‍ വിസയ്ക്കുവേണ്ടി കൊടുത്തത് 65,000 രൂപ. ടെയ്‌ലറിങ് ഷോപ്പില്‍ ജോലിക്ക് കമ്മീഷനാണ് കൂലി. 2012 മെയ് മുതല്‍ ജോലി തുടങ്ങി. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളില്‍ ആകെ കിട്ടിയ ശമ്പളം 1229 ദിര്‍ഹം മാത്രം.
ന്യായമായ കമ്മീഷനോ ശമ്പളമോ കിട്ടാത്തതിന്റെ പേരില്‍ അമറുല്‍ അന്‍സാരി ലേബര്‍ ഓഫീസില്‍ പരാതിനല്കി. ഇത് കടയുടമയെ പ്രകോപിപ്പിച്ചു. അമറുല്‍ അന്‍സാരി 7950 ദിര്‍ഹം കൈപ്പറ്റിയതായി തെളിവുണ്ടാക്കി ഉടമ കേസ് കൊടുത്തു. ടെയ്‌ലറിങ് ഷോപ്പില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അമറുല്‍ അന്‍സാരി പണിയെടുക്കാന്‍ മടിയനും വഞ്ചകനും ആണെന്ന് പാകിസ്താനി ആരോപിച്ചു.
മൂന്നുമാസത്തോളം അന്‍സാരിയുടെ ജീവിതം അബുദാബി ബസ്സ്റ്റാന്‍ഡിലായിരുന്നു. ഇടയ്ക്ക് അന്‍സാരി പോലീസ് പിടിയിലായി. പൊതുമാപ്പിന്റെ ഔദാര്യത്തിലൂടെ നാട്ടില്‍ പോകാന്‍വേണ്ടി ഇന്ത്യന്‍ എംബസിയിലേക്ക് വിട്ടു. അബുദാബി ഇന്ത്യന്‍ എംബസി ഔട്ട്പാസ്സും വിമാനടിക്കറ്റും നല്കിയെങ്കിലും കേസ് തീരാത്തതിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇന്ത്യയിലേക്ക് വിട്ടില്ല.അന്‍സാരി, അബുദാബി കേരള സോഷ്യല്‍ സെന്ററിലെത്തി. അന്‍സാരിക്ക് കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ഭക്ഷണവും താമസവും നല്കി. അന്‍സാരിയുടെ ജീവിതം മാസങ്ങളായി സോഷ്യല്‍ സെന്ററിന്റെ വരാന്തയിലായി. തുടര്‍ന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പാകിസ്താനിയുമായി സംഭാഷണം നടത്തി. ഒടുവില്‍ ന്യായമായ നഷ്ടപരിഹാരം നല്കിയാല്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാമെന്നും കേസ് പിന്‍വലിക്കാമെന്നും പാകിസ്താനി സമ്മതിച്ചു. കെ.എസ്.സി. പ്രവര്‍ത്തകരും ഉദാരമതികളും അന്‍സാരിയെ സഹായിക്കാനെത്തി. 
പാകിസ്താനിക്ക് നഷ്ടപരിഹാരംനല്കി കേസ് രാജിയാക്കുകയായിരുന്നു. അമറുല്‍ അന്‍സാരി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലാണ് അന്‍സാരി ഡല്‍ഹിയിലേക്ക് പോയത്. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് അന്‍സാരിക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (3 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (3 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (4 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (4 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (4 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (4 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (4 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (4 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (5 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (5 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (5 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (5 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (5 hours ago)

Malayali Vartha Recommends