Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന നേഴ്‌സുമാര്‍ക്ക് അടുത്തമാസം മുതല്‍ പുതിയ ട്രാവല്‍ റിഇംബേഴ്‌സ്‌മെന്റ്

29 JUNE 2013 01:17 AM IST
മലയാളി വാര്‍ത്ത.

ഇംഗ്ലണ്ടില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി നേഴ്‌സുമാര്‍ക്കും എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അടുത്തമാസം മുതല്‍ അതിനായി ഉപയോഗിച്ച പണം തിരികെ ക്ലെയിം ചെയ്യാനുള്ള പുതിയ സംവിധാനം നിലവില്‍വരും. ഇതാദ്യമായാണ് യഥാര്‍ത്ഥ ചെലവുകളും റീഇംബേഴ്‌സ്‌മെന്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് ആദ്യത്തെ 3,500 മൈല്‍ വരെ മൈലിന് 67 പെന്‍സായിരിക്കും റീഇംബേഴ്‌സ്‌മെന്റ് നിരക്ക്. അതിനുശേഷമുള്ള ഓരോ മൈലിനും 24 പെന്‍സും നല്‍കും. ഈ നിരക്ക് എല്ലാ വര്‍ഷവും രണ്ടുതവണ പുന:പരിശോധിക്കും. ഏപ്രിലിലോ മെയ് മാസത്തിലോ അല്ലെങ്കില്‍ ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഈ പുന:പരിശോധന. നിലവിലുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നിരക്കായ 24 പെന്‍സ് റദ്ദാക്കി 33 പെന്‍സ് നിരക്ക് കൊണ്ടുവരും. നിര്‍ദിഷ്ട ട്രെയിനിങ്ങിനുവേണ്ടി യാത്രചെയ്യുകയാണെങ്കില്‍ 67 പെന്‍സിന്റെ റീഇംബേഴ്‌സ്‌മെന്റും നല്‍കും.

നിലവില്‍ എല്ലാ ജീവനക്കാരെയും സ്റ്റാന്‍ഡേര്‍ഡ് യൂസര്‍മാരായി കണക്കാക്കിയിരിക്കുന്നവരുടെ റീഇംബേഴ്‌സ്‌മെന്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നിരക്കിലാണ് കണക്കാക്കിയിരിക്കുന്നതെങ്കില്‍ ഇനി അത് വര്‍ധിക്കുമെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിങ് വ്യക്തമാക്കി. എന്നാല്‍ റഗുലര്‍ യൂസര്‍മാരുടെ നിരക്കുകള്‍ കൂടാനോ കുറയാനോ അല്ലെങ്കില്‍ അതുപോലെ തുടരാനോ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (1 minute ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (16 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (23 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (43 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (47 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (1 hour ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

Malayali Vartha Recommends