Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...


മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം...


കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു; സംഘം, കരമന അനന്തു കൊലപാതക കേസിലെ പ്രതികൾ...

ഇനി സുരക്ഷിതം: കാര്‍ഡോ പിന്‍നമ്പറോ ഇല്ലാതെ കൈവിരലാല്‍ പണം പിന്‍വലിക്കാം

04 AUGUST 2016 11:00 AM IST
മലയാളി വാര്‍ത്ത

ദോഹയിലെ കൊമേഴ്‌സ്യല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എ.ടി.എം മെഷീനുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി എ.ടി.എം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യം വരില്ല. എ.ടി.എം കാര്‍ഡുകള്‍ക്കുപകരം കൈവിരല്‍ ഞരമ്പുകളുടെ ക്രമമായിരിക്കും എ.ടി.എം മെഷീന്‍ തിരിച്ചറിയുക. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി ബാങ്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനെ (ക്യു.സി.ബി) സമീപിച്ചിരിക്കുകയാണ്. ഇതോടെ കൈവിരല്‍ ധമനികളെ തിരിച്ചറിയല്‍ അടയാളമാക്കുന്ന ഖത്തറിലെയും പശ്ചിമേഷ്യയിലെയും ആദ്യ ബാങ്കെന്ന ബഹുമതിയും കൊമേഴ്‌സ്യല്‍ ബാങ്കിനായിരിക്കും.
'ഫിങ്കര്‍ വെയ്ന്‍ ടെക്‌നോളജി' ഉപയോഗിക്കുന്ന എ.ടി.എം മെഷീനുകളില്‍ പ്രത്യേക കാര്‍ഡോ പിന്‍ നമ്പറോ ആവശ്യമില്ല. എ.ടി.എം മെഷീനില്‍ ഘടിപ്പിച്ച പ്രത്യേക ഫിങ്കര്‍ റെക്കഗ്‌നീഷ്യന്‍ മെഷീനില്‍ കൈവരില്‍ അമര്‍ത്തിയാല്‍ മതിയാകും. ഇതോടെ ഓരോ വ്യക്തിയിലും വ്യത്യസ്ത ക്രമത്തിലുള്ള രക്തക്കുഴലുകളുടെ നിര എം.ടി.എം മെഷീന്‍ മനസ്സിലാക്കുന്നു.
ബാങ്കിന്റെ വി.ഐ.പികളും വ്യവസായികളുമായ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഫിങ്കര്‍ വെയ്ന്‍ സ്‌കാനര്‍ വഴിയായിരിക്കും ഇത് ഉപയോഗത്തില്‍ വരുത്തുക. 'ഫിങ്കര്‍ വെയ്ന്‍ ടെക്‌നോളജി'ക്കായുള്ള രജിസ്‌ട്രേഷന്‍ ബാങ്ക് സൗജന്യമായി നടത്തും.
സാധാരണയായി ഉപയോഗിക്കുന്ന കൈവിരലടയാളത്തില്‍നിന്നും വ്യത്യസ്തമായുള്ള ഈ സംവിധാനത്തില്‍, ജീവനുള്ള ആളുകള്‍ തന്നെ നേരിട്ടെത്തി എ.ടി.എം മെഷീനുകളില്‍ സ്ഥാപിച്ച കൈവിരല്‍ സ്‌കാനറില്‍ വിരലമര്‍ത്തണം. പണം പിന്‍വലിക്കേണ്ട ഏതു സന്ദര്‍ഭത്തിലും ഉപഭോക്താവ് നേരിട്ടത്തെണമെന്നു സാരം.
രക്തധമനികളുടെ ക്രമം ഓരോ ആളിലും വ്യത്യസ്തമാണെന്നിരിക്കെ, ഇത് വ്യാജമായി നിര്‍മിക്കാനോ, മറ്റു തട്ടിപ്പുകളോ നടക്കില്ലെന്നതും സുരക്ഷിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്റര്‍നെറ്റ് ബാങ്കിങില്‍ ഇവ ഉപയോഗിക്കുന്നയാളുടെ സ്‌കാനര്‍ സംവിധാനവും ബാങ്കിലെ തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെടുത്തിയുള്ള രീതിയായിരിക്കും ഉപയോഗിക്കുക. ബാങ്കിന്റെ പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം പേമെന്റ് ആന്റ് സെറ്റില്‍മെന്റ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ അബ്ദുല്‍ ഹാദി അഹന്റെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (1 minute ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (5 minutes ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (9 minutes ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (17 minutes ago)

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (35 minutes ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (1 hour ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (1 hour ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (1 hour ago)

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടോപ് ഫോറില്‍ നിന്ന് പുറത്ത്....  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്  (1 hour ago)

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (3 hours ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (3 hours ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (3 hours ago)

Malayali Vartha Recommends