Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തിന്​ ഏപ്രില്‍ 23 മുതല്‍ അപേക്ഷിക്കാം.തൊഴിലുടമയുടെ കത്തും വീട്ടു വാടക കരാറും അപേക്ഷക്കൊപ്പം സമർപ്പിക്കണം

17 APRIL 2017 04:32 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍, അർദ്ധ സർക്കാർ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്ക് 2017 -2018 അധ്യയന വര്‍ഷത്തേക്കുള്ള സർക്കാർ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഇൗ മാസം 23 മുതല്‍ ജൂലൈ ആറ് വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രവാസികളുടെ മക്കള്‍ക്കായുള്ള സ്കൂൾ പ്രവേശനത്തിന് അപേക്ഷകൾ വിലയിരുത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട് .
രക്ഷിതാക്കളുടെയും വിദ്യാര്‍ഥിയുടേയും പാസ്‌പോർട്ട്, ഖത്തര്‍ ഐ.ഡി. പകര്‍പ്പ്, പ്രതിമാസ ശമ്പളത്തിെൻറ സാക്ഷ്യപത്രം, ബാങ്കിൽ നിന്നുള്ള അവസാന മൂന്ന് മാസത്തിലെ സ്റ്റേറ്റ്മെൻറ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവെക്കാപ്പം തൊഴിലുടമയുടെ കത്തും വീട്ടു വാടക കരാറും സമർപ്പിക്കണം.താമസിക്കുന്ന മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഇല്ലാത്ത പ്രവാസികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തിന് കഴിഞ്ഞ മേയ് മുതല്‍ മന്ത്രാലയം അനുവാദം നല്‍കിയിട്ടുണ്ട്. 
അല്‍ ശമാല്‍, ദുഖാന്‍, റൗദത്ത് റാഷിദ്, അല്‍ കിരാനാ, ഷെഹാനിയ, അല്‍ ഗുവെയ്‌രിയ, അല്‍ ജാമിലിയ തുടങ്ങിയ മേഖലകളില്‍ താമസിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. പ്രവേശനത്തിന് മന്ത്രാലയത്തിന്റെ 155 എന്ന ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (33 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (57 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends