Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മര്‍ഹബ ടാക്‌സി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

18 APRIL 2017 02:52 PM IST
മലയാളി വാര്‍ത്ത

യാത്രക്കാര്‍ക്ക് മര്‍ഹബ ടാക്‌സി ഒമാന്‍ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടാക്‌സികളുടെ സേവനം പ്രയോജനപ്പെടുത്താം. ആപ്പിലൂടെ ലോക്കേഷന്‍ അറിയിച്ചാല്‍ അടുത്ത സ്ഥലത്ത് നിന്നും മര്‍ഹബ ടാക്‌സി ആവശ്യക്കാര്‍ക്ക് അടുത്തെത്തും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പറും ഇ മെയിലും രേഖപ്പെടുത്തണം. വീടിന് മുമ്പില്‍ വാഹനം എത്തുന്നതോടെ 'ഡ്രൈവര്‍ എത്തി' എന്ന സന്ദേശം മൊബൈലില്‍ ലഭിക്കും. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് 3.5 റിയാലാണ് നിരക്ക്. 

പിന്നീടുള്ള ഓരോ കിലോമീറ്ററിനും 500 ബൈസ തോതില്‍ ഈടാക്കും. ടാക്‌സിയില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ഇ മെയില്‍ വഴി റസിപ്റ്റ് ലഭിക്കും. സഞ്ചരിച്ച റൂട്ട്, യാത്രക്കെടുത്ത സമയം തുടങ്ങിയ വിവരങ്ങള്‍ റസിപ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ മര്‍ഹബ ടാക്‌സികളുടെ പരീക്ഷണ ഓട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പരിശീലനം ലഭിച്ച 100 ഡ്രൈവര്‍മാരാണ് ഇപ്പോഴുള്ളത്. 200 ഡ്രൈവര്‍മാരുടെ സേവനത്തോടെ ഔദ്യോഗിക ലോഞ്ചിംഗ് ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (33 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (57 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends