Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മകൾക്കൊപ്പം ലൈവിലെത്തി ആര്യയുടെ വെളിപ്പെടുത്തൽ! ബിഗ് ബോസില്‍ വീട്ടിൽ സംഭവിച്ച പലതും ടെലികാസ്റ്റ് ചെയ്തില്ല; ആരാധകര്‍ കാണാത്ത ഒരു വശമുണ്ട്... പിന്നാമ്പുറകഥകള്‍ തുറന്ന് പറഞ്ഞ് ആര്യ

04 APRIL 2020 03:13 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഷോ നിർത്തിയതോടെ ഇപ്പോൾ രണ്ടാമതും ഷോ ടെലികാസ്റ് ചെയ്യുകയാണ്.

ഇപ്പോഴിതാ ഈ ഷോ കണ്ടതിന് ശേഷം അതില്‍ തനിക്ക് അറിയാവുന്നതും വീടിനുള്ളില്‍ സംഭവിച്ച കാര്യങ്ങളും റിവ്യൂ ആയി പറയുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലൂടെയാണ് പ്രേക്ഷകര്‍ കാണാത്ത ഷോയുടെ പിന്നാമ്ബുറ കഥകള്‍ താന്‍ പറഞ്ഞ് താരമെന്ന് ആര്യ വ്യക്തമാക്കിയത്. ആര്യയ്‌ക്കൊപ്പം മകള്‍ റോയയും ലൈവിലുണ്ടായിരുന്നു. ഇന്നലെയാണ് ബിഗ് ബോസിന്റെ ഒരു ഫുള്‍ എപ്പിസോഡ് ടെലികാസ്റ്റായി കാണുന്നത്. കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ അറിയാത്ത കുറേ കാര്യങ്ങളുണ്ട്. പിന്നാമ്ബുറ കഥകള്‍. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയ കാര്യങ്ങളുണ്ട്.

ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന രസകരമായതും സീരിയസ് ആയ കാര്യങ്ങളുമുണ്ട്. അതും കൂടി കണക്‌ട് ചെയ്ത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കുറേ കൂടി മനസിലാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. എനിക്ക് അറിയാവുന്ന കഥകള്‍ എന്നുമുള്ള എപ്പിസോഡുകള്‍ കണ്ടിട്ട് ആ എപ്പിസോഡുമായി റിലേറ്റ് ചെയ്ത് എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേണമെന്ന് പറയുകയാണെങ്കില്‍ വീഡിയോ റിവ്യൂ ആയി ഇന്‍സ്റ്റാഗ്രാമില്‍ ഇടാവുന്നതാണ്.

ആരെയും ഹാർട്ട് ചെയ്യാന്‍ അല്ല. ആരെയും മോശമായി ചിത്രീകരിക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്. എല്ലാവരുടെയും കാര്യമാണ് പറയുന്നത്. എനിക്ക് അറിയാവുന്ന പ്രത്യേകിച്ച്‌ എന്റെ കാര്യങ്ങള്‍. എന്റേത് പലതും എല്ലാമൊന്നും ടെലികാസ്റ്റ് ചെയ്യാനും പറ്റില്ല.

അത് അറിയണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി. അതിനൊരു പോള്‍ ഇടാം. അതിന് വരുന്ന പ്രതികരണം അറിയിച്ചായിരിക്കും മുന്നോട്ട് പോവുക. എല്ലാവരും വേണമെന്നാണ് പറയുന്നതെങ്കില്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും' ആര്യ പറഞ്ഞിരുന്നു. കൂടാതെ ഈ പറയുന്നതെല്ലാം തന്റെ സ്വന്തം നിഗമനങ്ങളാണെന്നും ആര്‍ക്കൊക്കെ അത് ഇഷ്ടമാവുന്നു അവര്‍ മാത്രം അത് കണ്ടാല്‍ മതി. അല്ലാത്തവര്‍ ദയവ് ചെയത് തന്റെ സ്റ്റോറികള്‍ കാണാന്‍ നില്‍ക്കരുതെന്നും ആര്യ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (53 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (57 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (59 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends