Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

കുറച്ച് ബ്രെസ്റ്റും വയറും കാണുന്നു എന്നല്ലേ ഉള്ളൂ അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലേ! വിമർശകരുടെ കമന്റ് അതിരുവിട്ടപ്പോൾ ഫോട്ടോ ഷൂട്ടിലെ മോഡൽ തന്നെ പ്രതീകരണവുമായി രംഗത്ത്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

20 JANUARY 2021 02:14 PM IST
മലയാളി വാര്‍ത്ത

വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായതും ഒപ്പം തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നതുമായ ഒരു വെഡിങ് തീം ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. നല്ല ഗ്ലാമറസ് വേഷം ധരിച്ചാണ് ഫോട്ടോ ഷൂട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നുവന്നത്. ഫോട്ടോയ്ക്ക് താഴെ വളരെ മോശം കമന്റുകളും വന്നിട്ടുണ്ട്.

വിമർശകരുടെ കമന്റ് അതിരുവിട്ടപ്പോൾ ഫോട്ടോ ഷൂട്ടിലെ മോഡൽ തന്നെ പ്രതീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. വെഡിങ് ഫോട്ടോഷൂട്ട് എന്ന തരത്തിൽ വൈറലായ ചിത്രങ്ങൾ ഒറിജിനൽ വിവാഹ ഫോട്ടോഷൂട്ട് ആയിരുന്നില്ല. റിച്വൽ വെഡിങ് കമ്പനിക്ക് വേണ്ടി ചെയ്ത വെഡിങ് തീമിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു അത് എന്നായിരുന്നു മോഡലായ അർച്ചന അനില പ്രതികരിച്ചത്.

ഫോട്ടോഷൂട്ടിനു താഴെ വന്ന മോശം കമന്റുകൾ അതിരുവിട്ട് തന്റെ കുടുംബത്തെ മൊത്തം അധിക്ഷേപിക്കുന്ന തരത്തിൽ എത്തിയപ്പോഴാണ് താരം പ്രതികരണവുമായി ഇൻസ്റ്റാഗ്രാം ലൈവിൽ വന്നത്. തനിക്കെതിരെ ഇതിനു മുൻപും നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

എന്നാൽ തന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു എന്നും താരം പറയുന്നു. കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു എന്നല്ലേ ഉള്ളൂ അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലേ എന്നാണ് താരം ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (49 minutes ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (1 hour ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (1 hour ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (1 hour ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (1 hour ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (2 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (4 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (4 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (5 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (6 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (6 hours ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (6 hours ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (6 hours ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (6 hours ago)

Malayali Vartha Recommends