Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍.. പക്ഷെ എനിക്ക് സംഭവിച്ചത് എന്റെ മകൾക്ക് സംഭവിക്കാൻ പാടില്ല! അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യ... സ്കൂളും കോളേജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്തു വളരട്ടെ. മകളുടെ അഭിനയ ജീവിതത്തെ കുറിച്ച് നടി മീന

07 MARCH 2021 08:57 AM IST
മലയാളി വാര്‍ത്ത

'തെരി' എന്ന വിജയ്‌ സിനിമയില്‍ ബാലതാരമായി അഭിനയിച്ച തന്റെ മകള്‍ നൈനികയുടെ സിനിമാ ഭാവി വ്യക്തമാക്കി നടി മീന.

എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്ന തനിക്ക് സിനിമയിലെ തിരക്ക് കാരണം പ്രൈവറ്റായി പഠിച്ചാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതെന്നും അത് പോലെ ഒരു ടെന്‍ഷന്‍ തന്റെ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മീന പറയുന്നു

'മോളെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച്‌ ഞാനും വിദ്യയും ചിന്തിക്കുന്നതിനു മുന്‍പേയാണ് 'തെരി'യിലേക്ക് ഓഫര്‍ വന്നത്. എന്‍റെ ഡേറ്റ് ചോദിച്ചു വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്.

ആദ്യ ഷോട്ടിനു വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. 'തെരി'ക്ക് ശേഷം കുറെ ഓഫറുകള്‍ വന്നു.

ഭാസ്കര്‍ ദി റാസ്കലിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചത് അങ്ങനെയാണ്. ഇത് രണ്ടും കഴിഞ്ഞതോടെ നഷ്ടപ്പെട്ട ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ മോള്‍ക്ക് കുറെ ബുദ്ധിമുട്ടേണ്ടി വന്നു. അങ്ങനെയാണ് വരുന്ന എല്ലാ സിനിമകളും ചെയ്യേണ്ട എന്ന് തീരുമാനിച്ചത്.

സിനിമയിലെ തിരക്ക് കാരണം എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്നതാണ് എനിക്ക്. പിന്നീട് പ്രൈവറ്റായിട്ടാണ് പഠിച്ചത്.

ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യ.

സ്കൂളും കോളേജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്തു വളരട്ടെ. മോള്‍ക്ക് അഭിനയത്തില്‍ താല്പര്യമുണ്ട് എന്ന് പറയാനൊന്നും ഇപ്പോള്‍ പറ്റിലല്ലോ.

എന്റെയും നൈനികയുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ ഫുള്‍ സപ്പോര്‍ട്ടുമായി വിദ്യാ സാഗറുണ്ട്. മോളുണ്ടായി കഴിഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് വിദ്യയാണ്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (19 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (26 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (45 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

Malayali Vartha Recommends