Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഒടുവിൽ ആ റിപ്പോർട്ടും പുറത്ത്; ഉപ്പും മുളകും അവസാനിച്ചു, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയി... താരങ്ങളുടെ വീഡിയോ വൈറൽ

08 MARCH 2021 01:15 PM IST
മലയാളി വാര്‍ത്ത

അഞ്ചുവർഷം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലായിരുന്നു ഉപ്പുമുളകും. കഴിഞ്ഞ കുറച്ചു നാളുകളായിട്ട് ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിർത്തി വെച്ചിരിക്കുകയായിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര കേരളത്തിലെ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ ആസ്പദമാക്കി ഒഒരുക്കിയതാണ്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പിന്തുണ എന്നും ഇവരോടൊപ്പമായിരുന്നു.

ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയിരുന്നത്. നീലുവും ബാലുവും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവുമൊക്കെ ആരധകരുടെ പ്രിയ താരങ്ങളായി മാറിയിരിക്കുന്നതിനിടയിലാണ് ഇങ്ങനൊരു വാർത്ത. ഇപ്പോഴിതാ , നിഷ സാരംഗും ബിജു സോപാനവും ചേർന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. ഉപ്പും മുളകും ഷോ നിർത്തിയതായി രണ്ട് അഭിനേതാക്കളും സ്ഥിരീകരിച്ചിരിക്കുകയാണ് . സോഷ്യൽ മീഡിയയിലെ ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ ബിജു സോപാനം പറയുന്നത് ഇപ്രകാരമായിരുന്നു.

'ഉപ്പും മുളകും നിർത്തി, ഇനി വരില്ല, ഒഫിഷ്യലി അവർ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്. ഉപ്പും മുളകും ഇനി വരില്ല, പക്ഷേ റീടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ നിങ്ങൾക്ക് കാണാം'

'ഞങ്ങളുടെ ഷൂട്ടിങ് ഇനിയില്ല, എല്ലാവരും അതൊന്ന് മനസിലാക്കണം. എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ' ബിജു സോപാനം പറഞ്ഞു.

'ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകിലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യം'. നിഷ സാരംഗും കൂട്ടിച്ചേർത്തു.

ചാനൽ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതാകാമെന്നാണ് ആരാധകരുടെ അനുമാനം. 'പുറമെ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും രണ്ടുപേരുടെയും കണ്ണുകളിൽ ആ സങ്കടം നിഴലിക്കുന്നുണ്ട്.......' , 'എന്നെങ്കിലും വരുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു' എന്നായിരുന്നു ആരാധകരുടെ അധികം കമെന്റുകളും.

കണ്ണീര്‍ പരമ്പരകളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന കഥയാണ് ഉപ്പും മുളകിന്റേത്. വലിയൊരു ജനപ്രീതിയ്ക്ക് പിന്നിലെ കാരണവും ഇത് തന്നെ ആയിരുന്നു. ഉപ്പും മുളകും പരമ്പരയ്ക്ക് പ്രേക്ഷരുടെ ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. അതുപോലെ അതിലെ താരങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് തുടക്കം മുതല്‍ കിട്ടിയിട്ടുള്ളത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് പരമ്പരയില്‍ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയത്. അതിനുശേഷമായിരുന്നു സംപ്രേക്ഷണം നിർത്തിവെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (10 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (24 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (40 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (1 hour ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (2 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (2 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends