Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

2015-ൽ വിവാഹം... മൂന്നുവർഷത്തിന് ശേഷം വിവാഹമോചനം; നടി സാധികയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്... ആദ്യമായി ആ വെളിപ്പെടുത്തൽ...

10 MAY 2021 12:42 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സാധിക. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് താരം.

2015​ ​നാ​യി​രു​ന്നു​ ​വി​വാ​ഹം.​ 2018​ ​ല്‍​ ​വേ​ര്‍​പി​രി​ഞ്ഞു.​ ​എ​ന്റെ​ ​തീ​രു​മാ​ന​മാ​യി​രു​ന്നു​ ​വി​വാ​ഹ​മോ​ച​നം​ ​വേ​ണ​മെ​ന്ന​ത്.​ ​

പ​ര​സ്പ​രം​ ​മ​ന​സി​ലാ​ക്കി​ ​പോ​വാ​ന്‍​ ​ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍​ ​പി​രി​യ​ണം.​ ​ഒ​രു​ ​സ​മാ​ധാ​ന​മി​ല്ലാ​തെ​ ​മ​റ്റൊ​രു​ ​ജീ​വി​ത​ത്തി​ല്‍​ ​നി​ല്‍​ക്കു​ന്ന​തി​നേ​ക്കാ​ള്‍​ ​ന​ല്ല​ത് ​സ​മാ​ധാ​ന​ത്തോ​ടെ​ ​ന​മു​ക്ക് ​ന​മ്മ​ളാ​യി​രി​ക്കാ​ന്‍​ ​സാ​ധി​ക്ക​ണം. ​ഇ​പ്പോ​ള്‍​ ​ഞാ​ന്‍​ ​ സന്തോഷവതി​യാണ്. ​ ​എ​ന്നെ​ ​എ​ന്റെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​വ​ള​ര്‍​ത്തി​യ​ത് ​പേ​ടി​ക്കാ​തെ​യാ​ണ്.​ ​

അ​ച്ഛ​ന്‍​ ​വേ​ണു​ഗോ​പാ​ല്‍​ ​ ​സി​നി​മ​​യി​ല്‍ ​കെ.എസ്. ​ ​സേ​തു​മാ​ധ​വ​ന്‍​ ​സാ​റി​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ജോ​ലി​ ​ചെ​യ്തി​രു​ന്നു.​

ഒ​രു​പാ​ട് ​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ച്ഛ​ന്‍​ ​ഇ​പ്പോ​ള്‍​ ​തി​ര​ക്ക​ഥ​ക​ള്‍​ ​എ​ഴു​തു​ന്നു​ണ്ട് .​ ​അ​ച്ഛ​ന്റെ​ ​ സി​നി​മയി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഗ്ര​ഹം.​ ​

അ​മ്മ​ ​രേ​ണു​ക​ ​ദേ​വി താ​ള​വ​ട്ടം​ ,​ ​കാ​തോ​ട് ​കാ​തോ​രം​ ​തു​ട​ങ്ങി​ ​ഇ​രു​പ​ത്ത​ഞ്ചി​ലധി​കം സി​നി​മ​ക​ളി​ല്‍​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ അ​നി​യ​ന്‍​ ​വി​ഷ്ണു​ ​ബംംഗ് ളൂരുവി​ല്‍ ​ജോ​ലി​ ​ചെ​യ്യു​ന്നു. സോഷ്യൽമീഡിയയിൽ നല്ല രീതിയിൽ തന്നെ സദാചാരആക്രമണം നേരിട്ടുള്ള താരമാണ് സാധിക.

എന്നാലിതിപ്പോൾ മൈ​ന്‍​ഡ് ​ചെ​യ്യാ​റി​ല്ലെന്ന് താരത്തിന്റെ വെളിപ്പെടുത്തൽ.​ ക​മ​ന്റി​ല്‍​ ​വ​ന്നു​ ​സ​ദാ​ചാ​രം​ ​പ​റ​യു​ന്ന​വ​രാ​യി​രി​ക്കും​ ​ഇ​ന്‍​ബോ​ക്‌​സി​ല്‍​ ​വ​ന്നു​ ​ചേ​ച്ചി​ ​സ്വ​കാ​ര്യ​ഭാ​ഗം​ ​കാ​ണി​ച്ചു​ള്ള​ ​ഫോ​ട്ടോ​ ​ത​രു​മോ​യെ​ന്നൊ​ക്കെ​ ​ചോ​ദി​ക്കു​ക.​ എ​ന്റെ​ ​ശ​രീ​രം​ ​തു​റ​ന്നു​കാ​ണി​ക്ക​ണോ​ ​വേ​ണ്ട​യോ​ ​എ​ന്നൊ​ക്ക​ ​എ​ന്റെ​ ​തീ​രു​മാ​ന​മാ​ണ്.​ ​

ബോ​ള്‍​ഡ് ​ലു​ക്കി​ല്‍​ ​ഒ​രു​ ​ഫോ​ട്ടോ​ഷൂ​ട്ട് ​ന​ട​ത്തു​ന്ന​ത് ​എ​ന്റെ​ ​ഇ​ഷ്ട​മാ​ണ്.​ ​അ​ത് ​ക​ണ്ട് ​കു​രു​പൊ​ട്ടു​ന്ന​ ​ചി​ല​ ​ആ​ള്‍​ക്കാ​ര്‍​ ​പ​റ​ഞ്ഞു​ ​ന​ട​ക്കും​ ​സി​നി​മ​യി​ല്‍​ ​അ​വ​സ​രം​ ​കി​ട്ടാ​ന്‍​ ​വേ​ണ്ടി​ ​തു​ണി​യ​ഴി​ച്ച്‌ ​ഫോ​ട്ടോ​യെ​ടു​ത്തു​വെ​ന്ന്.​ ​ഇ​വ​ര്‍​ക്കൊ​ക്കെ​ ​എ​ന്തി​ന്റെ​ ​അ​സു​ഖ​മാ​ണ്.​ ​

ഞാ​ന്‍​ ​ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ച​ ​എ​ല്ലാ​ ​സി​നി​മ​ക​ളി​ലും​ ​ചെ​യ്ത​താ​ക​ട്ടെ​ ​വീ​ട്ട​മ്മ​മാ​രു​ടെ​ ​റോ​ളു​ക​ള്‍.​ ​എ​ന്റെ​ ​ഫോ​ട്ടോ​ക​ണ്ടി​ട്ട് ​എ​നി​ക്കെ​ങ്ങ​നെ​ ​അ​വ​സ​രം​ ​കി​ട്ടും.​ ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​ക​ഴി​വു​ണ്ടെ​ങ്കി​ല്‍​ചെ​യ്യാ​ന്‍​ ​ക​ഴി​യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍​ ​അ​വ​സ​ര​ങ്ങ​ള്‍​ ​കി​ട്ടുമെന്നും താരം കൂട്ടിച്ചേർത്തു....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (8 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (14 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (23 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (36 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (53 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends