Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മിണ്ടരുത്... ! വില്യംസിന്റെ ആഘോഷം ചുണ്ടില്‍ ചൂണ്ടുവിരല്‍ വെച്ച്... കോഹ്‌ലി പുറത്തായപ്പോള്‍ വില്യംസിന്റെ ഷോ ഇങ്ങനെ ..!

09 DECEMBER 2019 11:48 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ നായകന്റെ ഹെദരാബാദിലെ ആ നോട്ട്ബുക്ക് ആഘോഷത്തിന് തിരുവനന്തപുരത്ത് വെച്ച് കണക്കു തീര്‍തിർത്തിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് താരം കെസ്‌റിക്ക് വില്ല്യംസ്. 17 പന്തില്‍ 19 റണ്‍സെടുത്ത് നില്‍ക്കെ കോലിയെ സിമ്മണ്‍സിന്റെ കൈയിലെത്തിച്ചാണ് വില്ല്യംസ് വിക്കറ്റ് പൊടിപൊടിച്ചത്. സാധാരാണയായി വിക്കറ്റെടുത്താല്‍ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്താറുള്ള താരമാണ് വില്ല്യംസ്. 2017-ല്‍ കോലിയുടെ വിക്കറ്റെടുത്തപ്പോള്‍ വില്ല്യംസ് ഇങ്ങനെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈദരാബാദ് ട്വന്റി-20യില്‍ കോലി ഇതിന് ചുട്ട മറുപടിയും നല്‍കിയിരുന്നു .ഇന്നലെ പക്ഷെ നടന്നത് മറ്റൊന്നായിരുന്നു. കോഹ്ലിയെ പുറത്താക്കിയപ്പോള്‍ നിശബ്ദമായ ഇന്ത്യന്‍ ഗാലറിക്ക് നേരെ ചുണ്ടില്‍ വിരല്‍ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചായിരുന്നു വില്യംസ് ആഘോഷിച്ചത്.

രണ്ട് വര്‍ഷം മുമ്പ് ജമൈക്കയില്‍ ആരംഭിച്ചതാണ് കോഹ്‌ലിയും വിന്‍ഡീസ് ബൌളര്‍ വില്യംസും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍. അന്ന് തന്നെ പുറത്താക്കിയ വില്യംസിനെ സിക്‌സര്‍ പറത്തിയായിരുന്നു ഹൈദരാബാദില്‍ കോഹ്‌ലിയുടെ നോട്ട് ബുക്ക് സെലിബ്രേഷന്‍. പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം ഇന്നലെ എല്ലാം കൈവിട്ട് പോയില്ലേ. കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തി നാല്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരെ നിശബ്തരാകാൻ വില്യംസിന് സാധിച്ചു. പിന്നീട് രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീഴ്ത്തിയപ്പോഴും ഇതേ ആംഗ്യത്തിലായിരുന്നു വില്യംസിന്റെ ആഘോഷം. വേഗത്തിലെ വൈവിധ്യമായിരുന്നു കാര്യവട്ടത്തെ വേഗം കുറഞ്ഞപിച്ചില്‍ കെസ്‌റിക് വില്യംസിന്റെ ആയുധം. കെസ്‌റിക് വരുന്നതുവരെ പേസര്‍മാരെ അടിച്ചുപറത്തിയിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിന്നീടാണ് താളം തെറ്റി തുടങ്ങിയത്. എന്തായാലും വില്യംസിന് മൂന്നാം മത്സരം നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ കോഹ്‌ലി മറുപടി നല്‍കുമോ എന്നതാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (36 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends