Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീശാന്തിനെക്കാത്ത്‌ പ്രാര്‍ത്ഥനയോടെ ജയ്‌പൂര്‍ രാജുകാരി, സ്‌ത്രീധനമായി ശ്രീയ്‌ക്ക്‌ കിട്ടുന്നത്‌ 80 കോടി, പ്രണയവുമായെത്തിയത്‌ രാജകുമാരി

06 JUNE 2013 11:58 AM IST
മലയാളി വാര്‍ത്ത.

ലോകത്തുള്ള സകല ആളുകളും തള്ളിപ്പറഞ്ഞാലും ശ്രീശാന്തിന്‌ വേണ്ടി ഇത്രയും അധികം പ്രാര്‍ത്ഥിച്ച മറ്റാരുമുണ്ടാവില്ല. അവളാണ്‌ ആ ജയ്‌പൂര്‍ രാജ കുമാരി. വിവാഹത്തിലേക്കെത്തുന്നതിനു മുമ്പ് നിനച്ചിരിക്കാതെ എത്തിയ ദുരന്തനാടകത്തിനിടയിലും ശ്രീശാന്തിന് മനസ്സുകൊണ്ട് കൂട്ടിരിക്കുകയാണ് കാമുകി. 
ജയ്പുരിലെ ഒരു രാജകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രണയത്തിനൊടുവില്‍ ശ്രീശാന്ത് താലി ചാര്‍ത്താനിരുന്നത്. ശ്രീ ജയിലിലായെങ്കിലും ഈ ബന്ധം ഇപ്പോഴും അറ്റുപോയിട്ടില്ല. പോലീസ് പിടിയിലായതിനു ശേഷവും പ്രണയിനി ശ്രീയുമായി ഒരു വട്ടം സംസാരിച്ചു. എല്ലാ ദിവസവും ഡല്‍ഹിയിലെ ഒരു അഭിഭാഷകനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നു. ശ്രീശാന്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും അമ്മയ്ക്കും മാത്രമാണ് പെണ്‍കുട്ടി ആരാണെന്ന് അറിയാവുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിക്കല്ല ശ്രീശാന്ത് സമ്മാനമായി മൊബൈല്‍ വാങ്ങി നല്‍കിയത്. 80 കോടിയാണ് വിവാഹത്തിന് ജയ്പുര്‍ രാജകുടുംബം ശ്രീക്ക് നല്‍കാനിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പെണ്‍കുട്ടിയാണ് പ്രണയാഭ്യര്‍ഥനയുമായി ശ്രീശാന്തിനെ സമീപിച്ചത്.

ശ്രീശാന്ത് ജയിലിലായതിനു ശേഷം പിന്തുണ അറിയിച്ച് സന്ദേശമയച്ച സഹ താരം വീരേന്ദര്‍ സെവാഗ് മാത്രം. ശ്രീയുടെ മാനേജര്‍ക്കായിരുന്നു വീരുവിന്റെ എസ്.എം.എസ്. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളാരും ഇതുവരെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്തിട്ടില്ല. ഐ.പി.എല്ലിനിടെ കൊച്ചിയിലെത്തിയപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനിടയുണ്ടെന്ന് ശ്രീശാന്ത് സൂചിപ്പിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

അടുത്തിടെ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് സമ്മതിച്ചിരുന്നു. 10 ദിവസത്തേക്ക് 35 ലക്ഷമായിരുന്നു പ്രതിഫലം. അഡ്വാന്‍സായി അഞ്ചുലക്ഷത്തിന്റെ ചെക്കും കൈപ്പറ്റി. പിന്നീട് ബാംഗ്ലൂരിലെത്തിയ ശേഷം മനസ്സുമാറിയ ശ്രീശാന്ത് ചെക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരുന്നതിനാല്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണിതെന്നാണ് ശ്രീ പറഞ്ഞത്. ഒരു ടി.വി. ചാനലിനുവേണ്ടി മാസത്തില്‍ നാലുദിവസത്തെ ഷൂട്ടിങ്ങിനായി ഒന്നേകാല്‍ കോടിയുടെ കരാറിലും ശ്രീശാന്ത് ഒപ്പിട്ടിരുന്നു. കഴിഞ്ഞവര്‍ഷം എട്ടുകോടി രൂപയാണ് വരുമാന നികുതിയായി ശ്രീ അടച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends