Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറിയ തെറ്റുകള്‍ പൊറുക്കണമേ എന്റയ്യപ്പ

15 JUNE 2013 04:59 AM IST
മലയാളി വാര്‍ത്ത.

കാനനവാസം കഴിഞ്ഞ്‌ ശ്രീശാന്ത്‌ ശബരിമലയില്‍ വന്ന്‌ അയ്യപ്പനെ കണ്ടു വണങ്ങി. സന്നിധാനത്ത്‌ ശയന പ്രദക്ഷിണവും നടത്തി. മുമ്പ് തന്റെ കൈയ്യില്‍ നിന്ന് ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ശബരിമല ദര്‍ശനം. ശബരിമലയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. പുതിയൊരു ശ്രീയായി താന്‍ തിരിച്ചുവരും. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് എത്തിയിരുന്നില്ലെങ്കിലും നട അടച്ചതിനാല്‍ അദ്ദേഹത്തിന് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാത്രി 9.15ന് പമ്പയില്‍ എത്തിയ ശ്രീശാന്ത് പമ്പ ഗണപതി കോവിലിലും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും ഏറെനേരം പ്രാര്‍ഥനാപൂര്‍വ്വം നിന്നു.പിന്നണിഗായകനും സഹോദരീഭര്‍ത്താവുമായ മധു ബാലകൃഷ്ണനും മറ്റ് 21പേരും അടങ്ങിയതായിരുന്നു തീര്‍ഥാടകസംഘം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends