Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലങ്കാദഹനം നടത്തി ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍

21 JUNE 2013 11:54 PM IST
മലയാളി വാര്‍ത്ത.

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. എട്ട്‌ വിക്കറ്റിനാണ്‌ ശ്രീലങ്കയെ ഇന്ത്യ തറപറ്റിച്ചത്‌. ശ്രീലങ്ക ഉയര്‍ത്തിയ 182 റണ്‍സ്‌ വിജയലക്ഷ്യം 90 പന്തുകള്‍ശേഷിക്കെ ഇന്ത്യ മറികടന്നു. 68 റണ്‍സെടുത്ത ശിഖര്‍ ധവാനും പുറത്താകാതെ 58 റണ്‍സെടുത്ത വിരാട്‌ കൊഹ്‌ലിയും 33 റണ്‍സെടുത്ത രോഹിത്‌ ശര്‍മയുമാണ്‌ ഇന്ത്യയുടെ വിജയം അനായാസമാക്കിയത്‌. 35 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക്‌ വമ്പന്‍ ലക്ഷ്യം കെട്ടിപ്പടുക്കാനായില്ല. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിര നടത്തിയ ചെറുത്തുനില്‍പാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ അവരെ രക്ഷിച്ചത്‌. 51 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ്‌ ആണ്‌ ലങ്കന്‍ നിരയിലെ ടോപ്‌ സ്‌കോറര്‍. ജയവര്‍ധനെ 38 ഉം മെന്‍ഡിസ്‌ 25 ഉം റണ്‍സെടുത്തു. ഓപ്പണിംഗില്‍ ഇറങ്ങിയ കുസാല്‍ പെരേര നാല്‌ റണ്‍സിനും ദില്‍ഷന്‍ 18 റണ്‍സിനും പുറത്തായിരുന്നു. സംഗക്കാരെയുടെ സംഭാവന 17 റണ്‍സിലും ഒതുങ്ങി. അന്‍പത്‌ ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തിലാണ്‌ ശ്രീലങ്ക 181 റണ്‍സെടുത്തത്‌. ഇന്ത്യയ്‌ക്ക്‌ വേണ്ടി അശ്വിനും ഇഷാന്ത്‌ ശര്‍മയും മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി. ഇഷാന്ത്‌ ശര്‍മയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ഇംഗ്ലണ്ടാണ്‌ ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ്‌ ഇംഗ്ലണ്ട്‌ ഫൈനലിലെത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends