Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഇന്ത്യന്‍ ടീം അണിയുന്നത് പുതിയ ജേഴ്‌സി....ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്പോണ്‍സറായി എം.പി.എല്‍ സ്പോര്‍ട്സ്

17 NOVEMBER 2020 04:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്പോണ്‍സറായി എം.പി.എല്‍ സ്പോര്‍ട്സ്. ഇന്ന് ബി.സി.സി.ഐ ആണ് ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ എം.പി.എല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോണ്‍സറാവുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഇത് പ്രകാരം ഓസ്‌ട്രേലിയന്‍ പരമ്ബരയില്‍ ഇന്ത്യന്‍ ടീം പുതിയ ജേഴ്‌സിയാവും അണിയുക.

മൂന്ന് വര്‍ഷത്തെ കരാറിലാണ് എം.പി.എല്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സറാവുന്നത്. ഇന്ത്യന്‍ പുരുഷ ടീമിനെ പുറമെ വനിത ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും ജേഴ്സി സ്പോണ്‍സര്‍ എം.പി.എല്‍ ആവും 2016 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോണ്‍സറായിരുന്ന നൈക്കി കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് ബി.സി.സി.ഐ പുതിയ സ്‌പോണ്‍സറെ തേടിയത്.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ജേഴ്‌സി സ്പോണ്‍സര്‍ എം.പി.എല്‍ ആണ്. കൂടാതെ അയര്‍ലണ്ട്, യു.എ.ഇ എന്നീ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രധാന സ്പോണ്‍സര്‍ കൂടിയാണ് എം.എപി.എല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (2 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (2 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (3 hours ago)

കൃത്യമായ നിമിഷം  (4 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (4 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (5 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (12 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (12 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (13 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (13 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (13 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (14 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (15 hours ago)

Malayali Vartha Recommends