Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു

നരേന്ദ്ര മോദി ക്രിക്കറ്റ് സ്​റ്റേഡിയത്തിൽ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; 49 റണ്‍സ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിജയം കണ്ടത് 7.4 ഓവറില്‍

25 FEBRUARY 2021 09:22 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ സ്​റ്റേഡിയത്തില്‍ ചരിത്ര വിജയം നേടി ഇന്ത്യ. സ​ര്‍​ദാ​ര്‍ പ​​ട്ടേ​ല്‍ സ്​​റ്റേ​ഡി​യം എന്നത്​ നന്ദ്രേ മോദിയുടെ പേരിലേക്ക്​ മാറ്റിയതിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കി കളഞ്ഞു.

49 റണ്‍സ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ വിജയം കണ്ടു. മൂന്ന്​ ദിവസം ബാക്കിനില്‍ക്കെയാണ്​ ഇന്ത്യയുടെ ജയം. നേരത്തെ അക്​സര്‍ പട്ടേലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്​സ്​ 81 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ അക്​സര്‍ പട്ടേലും നാല്​ വിക്കറ്റ്​ നേടിയ രവിചന്ദ്രന്‍ അശ്വിനുമാണ് രണ്ടാം ഇന്നിങ്​സില്‍​ ഇംഗ്ലണ്ടിന്‍റെ ന​ട്ടെല്ല്​ തകര്‍ത്തത്​. വാഷിങ്​ടണ്‍ സുന്ദറിനാണ്​ ഒരു വിക്കറ്റ്​. ഇംഗ്ലണ്ട്​ നിരയില്‍ മൂന്നുപേര്‍ മാത്രമാണ്​ രണ്ടക്കം കടന്നത്​. ജോ റൂട്ട്​ (19), ബെന്‍സ്​റ്റോക്​സ്​ (25), ഒലീ പോപ്​ (12) എന്നിവരാണ്​ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്​.

നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ഒന്നാം ഇനിങ്​സില്‍ 145 റണ്‍സിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോറായ 112 റണ്‍സിനെതിരെ വന്‍ ലീഡ്​ ​തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നേടാനായത്​ 33 റണ്‍സിന്‍റെ ലീഡ്​ മാത്രമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരണത്തിന്യ്ക്ക് കീഴടങ്ങി  (4 minutes ago)

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം...  (13 minutes ago)

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (27 minutes ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (8 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (8 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (8 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (9 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (9 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (9 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (12 hours ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (12 hours ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (12 hours ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (13 hours ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (13 hours ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (13 hours ago)

Malayali Vartha Recommends