Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അടുത്ത വര്‍ഷം ദേശീയ,അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കേരളം.... ഫെബുവരി 20ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് മത്സരം , കൊച്ചിയില്‍ ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാള്‍ ടൂര്‍ണമെന്റ്, സന്തോഷ് ട്രോഫി കേരളത്തില്‍, ഫൈനല്‍ മഞ്ചേരിയില്‍

21 SEPTEMBER 2021 04:44 AM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷം ദേശീയ,അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കേരളം. അടുത്ത വര്‍ഷം ഫെബുവരി 20ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് മത്സരം നടക്കും.

അടുത്ത വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത് കേരളമാണ്. വിവിധ സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഫൈനല്‍ മഞ്ചേരിയിലെ പയ്യനാട് സ്‌റ്റേഡിയത്തില്‍ നടക്കും.

 



കൊച്ചിയില്‍ ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാള്‍ ടൂര്‍ണമെന്റും നടക്കും.ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനുമായി സഹകരിച്ച് സബ് ജൂനിയര്‍ ജൂനിയര്‍ ദേശീയ ലീഗുകളും പരിശീലനക്യാമ്പുകളും നടത്താനും തീരുമാനിച്ചതായി കായിക മന്ത്രി വി.അബ്ദു റഹ്മാന്‍ അറിയിച്ചു.


ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലെ അവസാന ട്വന്റി20 മത്സരത്തിനാണ് ഫെബ്രുവരി 20ന് കാര്യവട്ടം ആതിഥേയത്വം വഹിക്കുക. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരിക്കുമിത്.

 

 



വിന്‍ഡീസ് ഇവിടെ ഇന്ത്യയ്ക്ക് എതിരാളിയാകുന്നത് മൂന്നാംവട്ടവും.2018ല്‍ ഏകദിനത്തിലും 2019ല്‍ ട്വന്റി20യിലും കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസ് പോരാട്ടം നടന്നിരുന്നു. ഏകദിനത്തില്‍ ഇന്ത്യയും ട്വന്റി20യില്‍ വിന്‍ഡീസുമാണ് ജയിച്ചത്.

അന്താരാഷ്ട്ര മത്സരത്തിന് മുമ്പ് തിരുവനന്തപുരത്ത് മൂന്ന് വേദികളിലായി രഞ്ജി ട്രോഫി മത്സരങ്ങളും വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കും. സ്‌പോര്‍ട്‌സ് ഹബ്,തുമ്ബ സെന്റ് സേവ്യേഴ്‌സ്,മംഗലപുരം എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends