Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി

02 AUGUST 2013 04:57 AM IST
മലയാളി വാര്‍ത്ത.

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി.യോഗത്തിന്റെ അധ്യക്ഷനായിതാന്‍ വേണമെന്ന എന്‍.ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ യോഗം റദ്ദാക്കി. ബി.സി.സി.ഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ്‌ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയായിരുന്നു യോഗം.

ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച പാനല്‍ ഭരണാഘടനാ വിരുദ്ധമാണെന്ന്‌ മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതിയ പാനല്‍ രൂപീകരിക്കാനും കോടതി ഉത്തരവിടുകയുണ്ടായി. എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സി.ഇ.ഒയുമായ ഗുരുനാഥ്‌ മെയ്യപ്പനേയും, രാജസ്ഥാന്‍ റോയല്‍സ്‌ ടീമിന്റെ ഉടമ രാജ്‌ കുന്ദ്രയേയും കുറ്റവിമുക്തരാക്കികൊണ്ടായിരുന്നു അന്വേഷണ പാനല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നത്‌. റിട്ട.ജഡ്‌ജിമാരായ ജയറാം ചൗളയും ആര്‍.ബാലസുബ്രഹ്മണ്യനുമാണ്‌ അന്വേഷണ കമ്മീഷനില്‍ ഉണ്ടായിരുന്നത്‌.

ഇടക്കാല അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയെ മാറ്റി പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷ പദവി സ്ഥാനത്ത് ശ്രീനിവാസന്‍ തിരിച്ചെത്തുമെന്നും സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്നതിനെ രണ്ട് വൈസ് പ്രസിഡന്റുമാരും എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (25 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (29 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends