Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ആഗ്രഹം സഫലമാകുമോ? കോഹ്‌ലിയുടെ ടീമില്‍ കളിക്കണമെന്ന് സച്ചിന് ആഗ്രഹം, ട്വിറ്ററിലൂടെ ആഗ്രഹം പ്രകടിപ്പിച്ചത്

11 SEPTEMBER 2015 03:42 PM IST
മലയാളി വാര്‍ത്ത.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ഒരാഗ്രഹം മുന്നോട്ടു വച്ചിരിക്കുകയാണ്. അത് പറഞ്ഞിരിക്കുന്നത് മറ്റാരോടുമല്ല. യുവതാരം വിരാട് കോഹ്‌ലിയോട്. എന്താണെന്നല്ലേ സച്ചിന്റെ ആഗ്രഹം? ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ടീമില്‍ കളിക്കാനാണ് സച്ചിന് ആഗ്രഹം. എന്നാല്‍ ഇത് ക്രിക്കറ്റിലല്ല. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ (ഐടിപിഎല്‍) കോഹ്‌ലിയുടെ ടീമായ യു.എ.ഇ. റോയല്‍സില്‍ കളിക്കാനാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആഗ്രഹം പ്രകടിപ്പിച്ചത്. 

സച്ചിന്‍ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത് മറ്റൊന്നും കൊണ്ടല്ല. കോഹ്‌ലിയുടെ ടീമില്‍ സച്ചിന്‍ ആരാധിക്കുന്ന ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കളിക്കുന്നുണ്ട്. എന്നാല്‍ സച്ചിന്റെ ആഗ്രഹം സാധിക്കാന്‍ കഴിയുമോ എന്നുറപ്പില്ലെന്നാണ് കോഹ്‌ലി നല്‍കിയ മറുപടി. ട്വിറ്ററിലാണ് ഇരുവരുടെയും സംഭാഷണം. എന്നാല്‍ ഇത് ഗൗരവമായി എടുത്തെങ്കില്‍ തെറ്റി. ഫെഡറര്‍ കോഹ്‌ലിയുടെ ടീമില്‍ കളിക്കുന്നുണ്ടെന്ന് അറിയിക്കാനാണ് സച്ചിന്‍ തമാശയായി ഇത്തരമൊരു ട്വീറ്റ് ഇട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (5 minutes ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (24 minutes ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (32 minutes ago)

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം  (38 minutes ago)

25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്  (50 minutes ago)

മഹാരാഷ്ട്രയുടെ തീരദേശ മേഖലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...   (1 hour ago)

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (1 hour ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (1 hour ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (2 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (2 hours ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (3 hours ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (3 hours ago)

Malayali Vartha Recommends