Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഷന്‍ മഹാനാമ ഐ.സി.സി മാച്ച് റഫറി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു

16 SEPTEMBER 2015 01:50 PM IST
മലയാളി വാര്‍ത്ത.

മുന്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ റോഷന്‍ മഹാനാമ ഐ.സി.സി മാച്ച് റഫറി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. 12 വര്‍ഷം മാച്ച് റഫറിയായിരിക്കെ 58 ടെസ്റ്റും 222 ഏകദിനവും 35 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചു.

2004ലാണ് മഹാനാമ ഐ.സി.സിക്കൊപ്പം ചേര്‍ന്നത്. എലൈറ്റ് പാനല്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മൂന്ന് ലോകകപ്പിലും ഒരു ചാമ്പ്യന്‍സ് ട്രോഫിയിലും മാച്ച് റഫറിയായി പ്രവര്‍ത്തിച്ചിരുന്നു. കാലാവധി അവസാനിക്കാന്‍ ആറു മാസംകൂടി ശേഷിക്കെയാണ് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ക്രിക്കറ്റിനോട് വിടപറയുന്നത്.

\'ക്രിക്കറ്റിനെ എന്നും ആവേശമായി കാണുന്ന എനിക്ക് കടുത്ത തീരുമാനമാണിത്. കളിക്കാരനും കോച്ചും മാച്ച് റഫറിയുമായി 40 വര്‍ഷം ക്രിക്കറ്റിനൊപ്പമായിരുന്നു. ഇനി നാട്ടില്‍ കുടുംബത്തിനൊപ്പം കഴിയണം. ബിസിനസ് വികസനപ്രവര്‍ത്തനങ്ങളും മനസ്സിലുണ്ടെന്ന് 49കാരനായ മഹാനാമ വ്യക്തമാക്കി. 1986 മുതല്‍ 1999 വരെ ലങ്കക്കുവേണ്ടി കളിച്ച മഹാനാമ 52 ടെസ്റ്റിലും 213 ഏകദിനങ്ങളിലും ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്. രണ്ടു മത്സരങ്ങളില്‍ ലങ്കന്‍ ക്യാപ്റ്റനുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends