Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജവാന്മാര്‍ക്ക് ധോണി ഇനി അദ്ധ്യാപകന്‍... വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് ജവാന്മാരെ മര്യാദ പഠിപ്പിക്കാന്‍ ധോണി എത്തുന്നു

28 SEPTEMBER 2015 01:31 PM IST
മലയാളി വാര്‍ത്ത.

സിഐഎസ്എഫ് ജവാന്മാരെ മര്യാദ പഠിപ്പിക്കാന്‍ മഹേന്ദ്ര സിങ് ധോണി എത്തുന്നു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് തങ്ങളുടെ ജവാന്‍മാരെ ഉപചാര മര്യാദകള്‍ പഠിപ്പിക്കാനാണ് ധോണി എത്തുന്നത്. ധോണിയെ കൂടാതെ മറ്റ് താരങ്ങളായ വിശ്വനാഥന്‍ ആനന്ദ്, ധന്‍രാജ് പിള്ള എന്നിവരും എത്തുന്നുണ്ട്. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും ഉപചാര മര്യാദകളും ഇവര്‍ ജവാന്‍മാരെ പഠിപ്പിക്കും.
മറ്റു മേഖലകളിലെ പ്രമുഖ വ്യക്തികളെയും ഇത്തരം കാര്യങ്ങള്‍ക്കായി സിഐഎസ്എഫ് കൊണ്ടുവരും. സൈനികര്‍ക്കു വേണ്ടിയുള്ള ഇന്‍ ഹൗസ് ട്രെയിനിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കവുമായി സിഐഎസ്എഫ് എത്തുന്നത്. പരിശീലന പരിപാടിയില്‍ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയിലേക്ക് സിഐഎസ്എഫ് എത്തിയത്.

വിദേശികള്‍ ഏറ്റവുമാദ്യം ഇടപെടുന്നതും സഹായം തേടുന്നതും സിഐഎസ്എഫിനോടാണ്. അവര്‍ മര്യാദയോടെ നല്ല രീതിയില്‍ പെരുമാറണം, കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ ധോണി പറഞ്ഞതായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ, വിവിധ വിമാനത്താവളങ്ങളില്‍ തനിക്കുണ്ടായ അനുഭവവും ധോണി ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു. ജോലിക്കൂടുതലും സമ്മര്‍ദ്ദവുമാണ് ജവാന്മാരുടെ മോശം പെരുമാറ്റത്തിനു കാരണമെന്ന് സിഐഎസ്എഫ് വിലയിരുത്തുന്നു.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12 -14 മണിക്കൂര്‍ വരെയാണ് ജവാന്മാര്‍ക്കു ജോലി ചെയ്യേണ്ടിവരിക. മറ്റു പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. അവര്‍ സാധാരണയായി പരുക്കന്‍ രീതിയില്‍ പെരുമാറുന്നവരല്ല. ഇങ്ങനെയുള്ളവര്‍ക്കു കായികതാരങ്ങള്‍ നടത്തുന്ന ഉപചാര മര്യാദ പരിശീലനം ഗുണകരമാകുമെന്നും ധോണി വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends