Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം

03 OCTOBER 2015 08:43 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ്. ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ്. ഈ ജയത്തോടെ മൂന്നു ട്വന്റി20 മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക് 1 0ന് മുന്നിലെത്തി.

രോഹിത് ശര്‍മയുടേയും (106 റണ്‍സ്) വിരാട് കോഹ്‌ലിയുടേയും (43) ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക കൂറ്റനടികളിലൂടെ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ഡിവില്ല്യേഴ്‌സും (51 റണ്‍സ്) ആംലയും (36) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് നേടി. പിന്നാലെ ഡുപ്ലെസിസ് (4) വന്ന പാടെ മടങ്ങി. നാലാം വിക്കറ്റില്‍ ഡുമിനിയും (68 റണ്‍സ് നോട്ടൗട്ട്) ബെഹര്‍ദിയേനും (32 റണ്‍സ് നോട്ടൗട്ട്) ചേര്‍ന്ന് മികച്ച ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് കോഹ്‌ലി സഖ്യം ഉയര്‍ത്തിയ 138 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 66 പന്തുകളില്‍ നിന്ന് 5 സിക്‌സുകളും 12 ഫോറുകളുമുള്‍പ്പെടെ 106 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. 27 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത കോഹ്‌ലി, രോഹിത് ശര്‍മ്മയ്ക്കു മികച്ച പിന്തുണ നല്‍കി. ടീം സ്‌കോര്‍ 162 റണ്‍സിലെത്തിനില്‍ക്കെ അബോട്ടിന്റെ പന്തില്‍ മോറിസ് ക്യാച്ചെടുത്ത് രോഹിത് പുറത്താകുകയായിരുന്നു. 12 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത നായകന്‍ ധോണി പുറത്താകാതെ നിന്നു. റേയ്‌ന 14 റണ്‍സെടുത്തും ധവാന്‍ മൂന്നു റണ്‍സെടുത്തും പുറത്തായി. അമ്പട്ടി റായ്ഡു റണ്ണൊന്നുമെടുക്കാതെ പുറത്തായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends