Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ഇന്ന്

05 OCTOBER 2015 12:39 PM IST
മലയാളി വാര്‍ത്ത.

ഇന്നു കട്ടക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി 20 പോരാട്ടം നടക്കും. ആദ്യ മത്സരത്തിലെ പരാജയത്തിനു വിജയത്തിലൂടെ മറുപടി നല്‍കി മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനാവും ഇന്ത്യ ശ്രമിക്കുക. വൈകിട്ട് ഏഴിന് മത്സരംആരംഭിക്കും.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് കട്ടക്കില്‍ നീലപടയിറങ്ങുന്നത്. ആദ്യ ട്വന്റി20യില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും, ബൗളര്‍ക്ക് അത് പ്രതിരോധിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അതിനാല്‍ ബൗളിംഗിലെ പോരായ്മകള്‍ പരിഹരിക്കാനാകും ക്യാപ്ടന്‍ ധോണി ശ്രമിക്കുക. ലെഗ് സ്പിന്നര്‍ അമിത് മിശ്രയോ, ഹര്‍ഭജന്‍ സിംഗോ ടീമിലെത്തിയേക്കും.

കട്ടക്കിലെ വേഗം കുറഞ്ഞ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നതാണ് ഇന്ത്യക്ക് അനുകൂല ഘടകം. ബാറ്റിംഗിലും പ്രശ്്്‌നങ്ങള്‍ ഉണ്ട്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ മികവില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര നിരാശപ്പെടുത്തി. അവസാന അഞ്ചു ഓവറില്‍ 41 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് നേടാനായത്. മറുവശത്ത് ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.

ബാറ്റിംഗ് നിര തന്നെയാണ് സന്ദര്‍ശകരുടെ കരുത്ത്. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയാണ്. അതിനാല്‍ ടോസ് നിര്‍ണായകമാകും. പരമ്പര കൈവിട്ടാല്‍ ഇന്ത്യന്‍ ടീമില്‍ ധോണി യുഗത്തിനും വിരാമമിട്ടേക്കാം.അതിനാല്‍ ആവനാഴിയിലെ സര്‍വ്വ ആയുധങ്ങളും എടുത്താകും ധോണിയും കൂട്ടരും പ്രോട്ടിസിനെ നേരിടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends