Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിഖര്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി; എ ലെവല്‍ മത്സരത്തില്‍ 39 റണ്‍സ്‌ ജയം

13 AUGUST 2013 12:24 AM IST
മലയാളി വാര്‍ത്ത.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന്‌ ഡബിള്‍ സെഞ്ച്വറി. 150 പന്തിലാണ്‌ ധവാന്‍ 248 റണ്‍സ്‌ നേടിയത്‌. മത്സരത്തില്‍ ഇന്ത്യ 39 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 434 റണ്‍സ്‌ വിജയലക്ഷ്യം കാണാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കെ 394 റണ്‍സിന്‌ ഓള്‍ ഔട്ടായി.

ജയത്തോടെ, ഓസ്‌ട്രേലിയ 'എ' കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ബുധനാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫൈനല്‍.  ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന രണ്ടാം വ്യക്തിഗത സ്‌കോറാണ് ധവാന്‍ പ്രിട്ടോറിയയില്‍ കുറിച്ചത്. 2002-ല്‍ ഗ്ലാമര്‍ഗോനെതിരെ സറേയ്ക്കുവേണ്ടി ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റിന്‍ഡീസിനെതിരെ 2011-ല്‍ വീരേന്ദര്‍ സെവാഗ് നേടിയ 219 റണ്‍സാണ്. എന്നാല്‍, 'എ' ലെവല്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോഡ് ഇനി ശിഖര്‍ ധവാന് സ്വന്തമാകും.

മത്സരത്തിന്റെ ആദ്യ പന്തില്‍ ഹാര്‍ദൂസ് വിലിയോണിനെ ബൗണ്ടറിയടിച്ചുകൊണ്ടാണ് ധവാന്‍ തുടങ്ങിയത്. ഒടുവില്‍ 45-ാം ഓവറിലെ നാലാം പന്തില്‍ റസ്റ്റി തെറോണിന്റെ പന്തില്‍ പുറത്താകുമ്പോഴേക്കും 150 പന്തില്‍ 248 റണ്‍സ് സ്വന്തമാക്കാന്‍ ധവാന് സാധിച്ചിരുന്നു. 30 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ധവാന്റെ പ്രകടനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (15 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (21 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (27 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (30 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (36 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (52 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends