Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി പെപ്‌സിയെ കിട്ടില്ല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പെപ്‌സിയുടെ തീരുമാനം

09 OCTOBER 2015 02:15 PM IST
മലയാളി വാര്‍ത്ത.

ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറയുന്നോ. ആവേശത്തിന്റെ പോരാട്ടമായ ഐപിഎല്‍ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറാന്‍ പെപ്‌സി കത്തു നല്‍കി. പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് വമ്പന്‍ ബ്രാന്‍ഡ് നെയിമാണെന്നാണ് പൊതുവേയുള്ള വയ്പ്പ്. ഈ വാണിജ്യ സാധ്യതകള്‍ തന്നെയാണ് ഐപിഎല്ലിനെ പണമൊഴുക്കുന്ന ലീഗാക്കിയത്. പെപ്‌സിയായിരുന്നു പ്രധാന സ്‌പോണ്‍സര്‍. എന്നാല്‍ അവര്‍ക്ക് മടുക്കകുയാണ്. ഐപിഎല്ലുമായി ഉയരുന്ന വിവാദങ്ങള്‍ തങ്ങളേയും ബാധിക്കുമോ എന്ന് പെപ്‌സി ഭയക്കുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ എന്ന പദവി ആഗോള ഭീമന് തലവേദനയാണ്. അത് ഒഴിയാന്‍ തയ്യാറെടുക്കുകയാണ് പെപ്‌സി.
പണമൊഴുകുന്ന ലീഗില്‍ നിന്ന് പെപ്‌സി പിന്മാറുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിപണനത്തില്‍ ബിസിസിഐയ്ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ നീക്കം. 2013-2017 സീസണ്‍ വരേയ്ക്കാണ് പെപ്‌സി ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നത്. ഇതിനായി 396 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കുകയും ചെയ്തു. സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ സിഇഒയ്ക്ക് പെപ്‌സി കത്തയച്ചു. ഒത്തുകളി വിവാദം നിറയുന്ന ഐപിഎല്ലില്ലിന്റെ ഭാഗമാകാന്‍ തയ്യാറല്ലെന്നാണ് പെപ്‌സിയുടെ നിലപാട്. അതു കൊണ്ട് മുഖ്യ സ്‌പോണ്‍സര്‍ എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയുടെ സ്ഥിരീകരിക്കുന്നുണ്ട്. ഉടന്‍ തന്നെ വിശദമായി ഇത് ബിസിസിഐ ചര്‍ച്ച ചെയ്യു. എന്നാല്‍ മാദ്ധ്യമങ്ങളോട് ഇതേ പറ്റി പ്രതികരിക്കാന്‍ പെപ്‌സി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തന്നെ പെപ്‌സി ഇക്കാര്യം ബിസിസിഐയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലൂടെ ഒരു കൊല്ലം കൂടി തുടരാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കത്ത്. ഒക്ടോബര്‍ 18ന് ചേരുന്ന ബിസിസിഐ ഇക്കാര്യം ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (20 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (3 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (4 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (4 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (4 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (4 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (4 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (5 hours ago)

Malayali Vartha Recommends