Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ധോണിയും കോഹ്ലിയും തമ്മില്‍ വാക്കു തര്‍ക്കം

13 OCTOBER 2015 04:47 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം തകരുന്നോ. ധോണിയും കോഹ്ലിയും തമ്മിലുള്ള ഐക്യകുറവ് പരാജയങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയും രഹാനയും ഒഴികെ എല്ലാ ബാറ്റ്‌സ്മാന്മാരും പരാജയമായിരുന്നു. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും ഉപനായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബാറ്റിങ് ക്രമത്തില്‍ കോഹ്ലിയുടെ സ്ഥാനം സമ്പന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടെ നിര്‍ദേശ പ്രകാരം രഹാനയെ ടീം ഇലവണില്‍ ധോണി ഉള്‍പ്പെടുത്തി. തുടര്‍ന്ന് വണ്‍ഡൗണായി ക്രീസിലുമിറക്കി. എന്നാല്‍ കോഹ്ലിയുടെ ഇഷ്ട പൊസിഷനായ വണ്‍ഡൗണ്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ താരം തയ്യാറായില്ലെന്നും ഇതില്‍ കോഹ്ലിയും ധോണിയും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായെന്നാണ് വിവരം.
മത്സരത്തില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ രഹാന 60 റണ്‍സ് നേടിയിരുന്നു. എന്നാല്‍ കോഹ്ലിക്ക് 11 റണ്‍ മാത്രം നേടാനെ സാധിച്ചൊള്ളു. മത്സരശേഷം ഇരുവരും പരോക്ഷമായി പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു കാണ്‍പൂര്‍ഏകദിനത്തിന് മുമ്പ് നടന്ന ടീം മീറ്റിംഗിലാണ് ധോണിയും കൊഹ്ലിയും തമ്മില്‍ തര്‍ക്കമുണ്ടായത്. തന്നെ ആരും ചോദ്യം ചെയ്യരുതെന്നാണ് ധോണിയുടെ ശൈലി. കോഹഌ ആകട്ടെ ഭയങ്കര ചൂടനും.
36 മുതല്‍ 40 ഓവര്‍വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെ മത്സരശേഷം ധോണി വിമര്‍ശിച്ചത് കൊഹ്ലിയെ ഉന്നമിട്ടാണെന്നാണ് സൂചന. അതേസമയം മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കൊഹ്ലി തീരുമാനമെടുക്കുന്നതിലെ വ്യക്തത ഇല്ലായ്മയാണ് തോല്‍വിക്ക് കാരണമായതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി കൂടുതല്‍ പറയുന്നില്ലെങ്കിലും കളി സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 minute ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (8 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (28 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends