Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഹ്ലിക്ക് തലവേദനയുമായി അംല

26 OCTOBER 2015 12:42 PM IST
മലയാളി വാര്‍ത്ത.

റെക്കോര്‍ഡുകള്‍ കളിത്തോഴനായ വീരാട് കോഹ്ലിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് പിന്നിടുന്ന ബാറ്റ്‌സ്മാന്‍ എന്ന കോഹ്ലിയുടെ റെക്കോര്‍ഡ് അംല മറികടന്നു. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയതോടെ അംല ആറായിരം റണ്‍സ് ക്ലമ്പില്‍ അംഗമായി.
ഇന്ത്യന്‍ ഉപനായകന്‍ വീരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് അംല മറികടന്നത്. വെറും 123 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല ഈ നേട്ടത്തിലെത്തിയത്. 136 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. 22 സെഞ്ചുറികളുമായി ഏകദിന സെഞ്ചുറികളിലും അംല കോഹ്ലിക്ക് പിന്നാലെയാണ്. കോഹ്ലിക്ക് 23 സെഞ്ചുറികളാണുള്ളത്.
ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് (59 ഇന്നിങ്‌സ്), വേഗത്തില്‍ 4000 റണ്‍സ്(81 ഇന്നിങ്‌സ്). ഏറ്റവും വേഗത്തില്‍ 10 സെഞ്ചുറികള്‍, വേഗത്തില്‍ 5000 റണ്‍സ് (101 ഇന്നിങ്‌സ്), വേഗത്തില്‍ 20 സെഞ്ചുറികള്‍ (108 ഇന്നിങ്‌സ്), എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരെ സെഞ്ചുറി എന്നീ റെക്കോര്‍ഡുകള്‍ അംലയുടെ പേരിലാണ്. ഇതില്‍ പല റെക്കോര്‍ഡുകളും കോഹ്ലിയെ പിന്തള്ളിയാണ് അംല നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends