Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ കളിക്കാന്‍ സെലക്ടര്‍മാര്‍ അനുവദിച്ചില്ല...

31 OCTOBER 2015 10:40 PM IST
മലയാളി വാര്‍ത്ത.

ഒരു വിരമിക്കല്‍ മല്‍സരം എന്നും ആഗ്രഹിച്ചിരുന്നുവെന്ന് രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സെലക്ടര്‍മാര്‍ എന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു, അവരോട് ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ പങ്കെടുത്ത് വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിനു പോലും ഒരു അവസരം നല്‍കിയില്ലെന്ന് സെവാഗ് പറഞ്ഞു.
കളിക്കളത്തില്‍ നിന്നും വിരമിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ ദുഃഖം എന്നും മനസിലുണ്ട്. പക്ഷേ, ഇതെല്ലാം ഒരു കായിക താരത്തിന്റെ ജീവിതത്തിലുള്ളതാണ്. കളിക്കുമ്പോള്‍ ആരും വിചാരിക്കില്ല ഒരിക്കല്‍ വിരമിക്കേണ്ടി വരുമെന്ന് എന്നാല്‍ നഷ്ടപ്പെടുമ്പോഴാകും വിരമിക്കലിനെ കുറിച്ച് ആലോചിക്കുക. ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു സെവാഗിന്റെ അഭിപ്രായ പ്രകടനം.
സ്വന്തം രാജ്യത്തിനായി 12-13 വര്‍ഷം കളിച്ച കളിക്കാരന്‍ ഒരു വിരമിക്കല്‍ മല്‍സരത്തിന് അര്‍ഹനല്ലേയെന്നും സെവാഗ് ചോദിച്ചു. ഒരു കളിക്കാരന്‍ തുടര്‍ച്ചയായി നാലോ അഞ്ചോ മല്‍സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടത്. അതിന് സീനിയര്‍ ജൂനിയര്‍ വ്യത്യാസം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends