Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി; വാരിയേഴ്‌സിനു പരമ്പര

12 NOVEMBER 2015 11:26 AM IST
മലയാളി വാര്‍ത്ത.

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി-20യില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരേ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സിന് 57 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. വിജയ ലക്ഷ്യമായ 263 റണ്‍സ് പിന്തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സ് ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സ് നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് മുന്നില്‍നിന്ന് പടനയിച്ചത്. ആദ്യ മത്സരത്തില്‍ വാരിയേഴ്‌സിനായിരുന്നു ജയം. ഇതോടെ മൂന്നു മത്സര പരമ്പര വാരിയേഴ്‌സ് സ്വന്തമാക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ വാരിയേഴ്‌സിനായി മൈക്കിള്‍ വോണും മാത്യു ഹെയ്ഡനും ചേര്‍ന്ന് 5.4 ഓവറില്‍ 51 റണ്‍സ് അടിച്ചെടുത്തു. വോണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സ്വാനാണ് ആദ്യ വിക്കറ്റ് വാരിയേഴ്‌സിനായി നേടിയത്. 22 പന്തില്‍ 30 റണ്‍സുമായി വോണ്‍ പുറത്ത്. പിന്നാലെ 15 പന്തില്‍ 32 റണ്‍സ് നേടിയ ഹെയ്ഡനും മടങ്ങി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജാക് കാലിസും (23 പന്തില്‍ 45) സംഗക്കാരയും (30 പന്തില്‍ 70) തകര്‍ത്താടിയതോടെ വാരിയേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക് ചുവടുവച്ചു. 16 പന്തില്‍ 41 റണ്‍സുമായി റിക്കി പോണ് ടിംഗും റണ്ണൊഴുക്ക് തുടര്‍ന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നില പരുങ്ങലിലായി. ആറു പന്തില്‍ 19 റണ്‍സുമായി ആന്‍ഡ്രു സൈമണ്ട്‌സും എട്ടു പന്തില്‍ 18 റണ്‍സുമായി ജോണ് ടി റോഡ്‌സും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (13 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (19 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (23 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (47 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (57 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

Malayali Vartha Recommends